രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
📝 Ongoing
👁 527890 views ❤ 1151 likes 💬 123 comments
രതിശലഭങ്ങൾ പറയാതിരുന്നത് 5
Rathishalabhangal Parayathirunnathu Part 5 | Author : Sagar Kottappuram | Previous Part
വായിക്കുന്നവരൊക്കെ അഭിപ്രായം അറിയിച്ചാൽ കൊള്ളാമായിരുന്നു ..തുടരാനും അവസാനിപ്പിക്കാനും ഉള്ള ഒരിത് അതിലാണ് കിടക്കുന്നത് -സാഗർ !
മഞ്ജു എന്റെ കാഴ്ചയിൽ നിന്നും മറയുന്നത് വരെ ഞാൻ കണ്ണിമവെട്ടാതെ നോക്കി. പിന്നെ അവൾ സമ്മാനിച്ച മൊബൈൽ തിരിച്ചും മറിച്ചും നോക്കി !
സന്തോഷവും സങ്കടവുമൊക്കെ ഒരേ സമയം എനിക്ക് തോന്നി . പക്ഷെ ഫോൺ വീട്ടിൽ കണ്ടാൽ എവിടന്നു കിട്ടി , വാങ്ങിക്കാൻ എവിടന്നു കാശ് കിട്ടി എന്നൊക്കെ ഉള്ള ചോദ്യങ്ങൾ വരും . അവരോടൊക്കെ ശ്യാമിന്റെ അച്ഛൻ കൊടുത്തയച്ചതാണെന്നു പറയാമെന്നു കരുതികൊണ്ട് ഞാൻ വീട്ടിലേക്ക് പോയി .
ഞാൻ ഉദ്ദേശിച്ച പോലെ തന്നെ അഞ്ജുവിനു ആയിരുന്നു കൂടുതൽ ഡൗട്ട് ! കാരണം അത്യാവശ്യം നല്ല വിലയുള്ള ഫോൺ ആണ് എന്റെ കയ്യിലിരിക്കുന്നതെന്നു അവൾക്കു മനസിലായി .
ഞാൻ ഉമ്മറത്തു ഫോണുമായി ഇരിക്കുന്നത് കണ്ടപ്പഴേ അവൾക്കു സംശയം ഉണ്ടായിരുന്നു . ചായ കുടിച്ചുകൊണ്ട് മൊബൈലിൽ വാട്ട്സ് ആപ്പ് ഇഷ്ടള്ള ചെയ്തു കൊണ്ടിരുന്ന എന്റെ അടുത്തേക്ക് അവൾ പതിയെ വന്നു നിന്നു.
രാത്രിയിൽ സ്ഥിരമായി ഇടുന്ന ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും തന്നെയാണ് അവളുടെ വേഷം .
"നീ പുതിയ ഫോൺ വാങ്ങിയോ ?"
അവളെന്റെ പുറകിൽ നിന്നു ചോദിച്ചപ്പോൾ ആണ് ഞാൻ വെപ്രാളത്തോടെ തിരിഞ്ഞു നോക്കിയത്. ഞാൻ പെട്ടെന്ന് ഫോൺ മാറ്റിപിടിച്ചു ക
💬 Comments
View all comments