Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
സമയം ഉണ്ട് .."
അവൾ ഷൂ സോഫയുടെ അടിയിലേക്ക് കാലുകൊണ്ട് തള്ളി വെച്ചുകൊണ്ട് എഴുനേറ്റു .
പിന്നെ വലതു കയ്യിലെ ടൈമർ അഴിച്ചു മാറ്റിക്കൊണ്ട് എന്റെ മുൻപിൽ നിന്നുകൊണ്ട് തന്നെ കൈ ഉയർത്തി മുടിയിലെ ക്ലിപ്പ് അഴിച്ചെടുത്തു..കൈ ഇറക്കം നന്നേ കുറഞ്ഞ ടി-ഷർട്ട് ആയതുകൊണ്ട് മഞ്ജുസ് കൈ ഉയർത്തിയപ്പോൾ അവളുടെ വിയർത്തു കുതിർന്ന ടി-ഷർട്ടിന്റെ കക്ഷവും അതിനകത്തെ വാക്സ് ചെയ്ത അവളുടെ ആം പിറ്റും ഞാൻ തെല്ലൊരു വികാരത്തോടെ നോക്കി ..
അവൾ മുടി വിടർത്തി വലതു തോളിലൂടെ മുന്നോട്ടു നീക്കിയിട്ടുകൊണ്ട് തഴുകി എന്നെ നോക്കി.
"നീ എന്തോന്നാ ഈ നോക്കുന്നെ ?"
അവൾ സ്വയം ഒന്ന് അടിമുടി നോക്കിയ ശേഷം എന്നെ സംശയത്തോടെ നോക്കി.
ഞാൻ പെട്ടെന്ന് എന്റെ നോട്ടം അവളിൽ നിന്നും മാറ്റികൊണ്ട് ചിരി അഭിനയിച്ചു.
"ഏയ്..ഒന്നുമില്ല...മൊത്തത്തിലൊരു കണ്ട്രോൾ ഇല്ലായ്മ .."
ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു.
അവളതു കേട്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ സോഫയിൽ നിന്നുമെഴുനേറ്റു അവളെ നോക്കി. മഞ്ജുസ് എന്റെ ഇടതു തോളിലേക്ക് അവളുടെ വലതു കൈത്തലം എടുത്തുയർത്തികൊണ്ട് എന്നെ കണ്ണിമ വെട്ടാതെ നോക്കി..
നല്ല വിയർപ്പു മണം ഉണ്ട് അവളെ . ഞാൻ ഒരുങ്ങി വന്നതുകൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ ഒന്നും നിന്നില്ല..ആകെ വിയർത്തു കുളിച്ചിട്ടാണ് നില്പ് . ഞാനും കൂടി നാറിപ്പോകും !
മഞ്ജുസ് പെട്ടെന്ന് മറു കയ്യും എന്റെ വലതുതോളിലേക്ക്‌എടുത്തു വെച്ചുകൊണ്ട് എന്നിലേക്ക് ചേരാനായി മുന്നോട്ടാഞ്ഞു..
പക്ഷെ ആദ്യമായി ഞാൻ അവളെ തടഞ്ഞു നിർത്തി..സാധാരണ അങ്ങനെ ഒരു സാഹചര്യത്തിൽ അവളെന്നെ ആണ് തടയാറ്!
"അതെ...ഈ കോലത്തിലെന്നെ പിടിക്കേണ്ട..ആദ്യം പോയി കുളിച്ചിട്ട് വാ "
ഞാൻ അവളുടെ രണ്ടു തോളിലും പിടിച്ചു പുറകോട്ടു നീക്കികൊണ്ട് പറഞ്ഞു..
അവൾ എന്നെ അമ്പരപ്പോടെ നോക്കി ചിരിച്ചു. സാധാരണ ഇതുപോലത്തെ ഡയലോഗ് ഒന്നും അടിക്കാത്ത ആളാണ് .
"അയ്യടാ ..ഇതെന്തു കൂത്ത് .."
അവൾ ചിരിയോടെ പറഞ്ഞു, പിന്നെ എന്റെ തോളിൽ രണ്ടു കയ്യും ഊന്നി എന്റെ ദേഹത്തേക്ക് ചാരാതെ ഉയർന്നു കൊണ്ട് എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടു പെട്ടെന്ന് ചേർത്തു.. അത്ര പെട്ടെന്ന്
💬 Comments
View all comments