രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
📝 Ongoing
👁 546588 views ❤ 1187 likes ⭐ 0.0 rating 💬 121 comments 📚 1 chapters 📅 2020-01-25
രതിശലഭങ്ങൾ പറയാതിരുന്നത് 7 Rathishalabhangal Parayathirunnathu Part 7 | Author : Sagar Kottappuram | Previous Part സ്വല്പം തിരക്കിലായതുകൊണ്ട് വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയ പാർട്ട് ആണ് . കമ്പിയും സ്റ്റീലും ഒകെ കുറവായിരിക്കും , ക്ഷമിക്കണം- സാഗർ കുറച്ചു നേരം അമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം മഞ്ജുസ് ഫോൺ വെച്ചു കൊണ്ട് മടിയിൽ കിടക്കുന്ന എന്നെ നോക്കി. ശരിക്കു ഓന്തിന്റെ സ്വഭാവം ആണ് മഞ്ജുവിന് .ഫോൺ വെച്ചതും നിറം മാറി.. "എണീക്ക് " മഞ്ജു പതിയെ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു . "മ്മ്ഹൂം" ഞാൻ പറ്റില്ലെന്ന പോലെ തലയാട്ടി. "അയ്യടാ നീ കൊച്ചു കുട്ടി അല്ലെ മടിയിൽ കിടക്കാൻ ...എണീക്കേടാ" അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി വീണ്ടും അടിക്കുന്ന പോലെ ഭാവിച്ചു . "അത് ശരി..കാര്യം കഴിഞ്ഞപ്പോ ടീച്ചർ തനി സ്വഭാവം കാണിച്ചല്ലെ..കുറച്ചു മുന്നേ എന്തായിരുന്നു " ഞാൻ അവളുടെ കൈക്കു കയറി പിടിച്ചുകൊണ്ട് പറഞ്ഞു.. മഞ്ജു അതിനു മറുപടി ആയി പുഞ്ചിരിച്ചു , പിന്നെ കുനിഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു ! "വൺസ് മോർ ..." ഞാൻ ചുംബിച്ചുയർന്ന മഞ്ജുസിനെ നോക്കി . "നോ ..ആവശ്യത്തിനൊക്കെ മതി" അവൾ ചിരിയോടെ തലയാട്ടി കൊണ്ട് പറഞ്ഞു. "അതെന്താ അങ്ങനെ ..?" ഞാൻ സ്വല്പം നിരാശയോടെ അവളെ നോക്കി.. "ആഹ്..ഇപ്പൊ ഇങ്ങനെയാ .." അവളെന്റെ തല മടിയിൽ നിന്നെടുത്തു ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു . "കഷ്ടം ഇണ്ട് ട്ടോ "
സൂപ്പർ. തുടരുക.