0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1408

രതിശലഭങ്ങൾ പറയാതിരുന്നത് 7

Rathishalabhangal Parayathirunnathu Part 7 | Author : Sagar Kottappuram | Previous Part

സ്വല്പം തിരക്കിലായതുകൊണ്ട് വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയ പാർട്ട് ആണ് . കമ്പിയും സ്റ്റീലും ഒകെ കുറവായിരിക്കും , ക്ഷമിക്കണം- സാഗർ

കുറച്ചു നേരം അമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം മഞ്ജുസ്‌ ഫോൺ വെച്ചു കൊണ്ട് മടിയിൽ കിടക്കുന്ന എന്നെ നോക്കി. ശരിക്കു ഓന്തിന്റെ സ്വഭാവം ആണ് മഞ്ജുവിന് .ഫോൺ വെച്ചതും നിറം മാറി..

"എണീക്ക് "

മഞ്ജു പതിയെ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .

"മ്മ്ഹൂം"

ഞാൻ പറ്റില്ലെന്ന പോലെ തലയാട്ടി.

"അയ്യടാ നീ കൊച്ചു കുട്ടി അല്ലെ മടിയിൽ കിടക്കാൻ ...എണീക്കേടാ"

അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി വീണ്ടും അടിക്കുന്ന പോലെ ഭാവിച്ചു .

"അത് ശരി..കാര്യം കഴിഞ്ഞപ്പോ ടീച്ചർ തനി സ്വഭാവം കാണിച്ചല്ലെ..കുറച്ചു മുന്നേ എന്തായിരുന്നു "

ഞാൻ അവളുടെ കൈക്കു കയറി പിടിച്ചുകൊണ്ട് പറഞ്ഞു..

മഞ്ജു അതിനു മറുപടി ആയി പുഞ്ചിരിച്ചു , പിന്നെ കുനിഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു !

"വൺസ് മോർ ..."

ഞാൻ ചുംബിച്ചുയർന്ന മഞ്ജുസിനെ നോക്കി .

"നോ ..ആവശ്യത്തിനൊക്കെ മതി"

അവൾ ചിരിയോടെ തലയാട്ടി കൊണ്ട് പറഞ്ഞു.

"അതെന്താ അങ്ങനെ ..?"

ഞാൻ സ്വല്പം നിരാശയോടെ അവളെ നോക്കി..

"ആഹ്..ഇപ്പൊ ഇങ്ങനെയാ .."

അവളെന്റെ തല മടിയിൽ നിന്നെടുത്തു ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു .

"കഷ്ടം ഇണ്ട് ട്ടോ "

ഞാൻ അവളെ നോക്കി പറഞ്ഞു.

"കവിൻ..."

അവൾ മിസ്സിന്റെ സ്വരത്തിൽ നീട്ടി വിളിച്ചു. അങ്ങനെ വിളിച്ചാൽ അർഥം ഊഹിച്ചോണം.നോ മോർ ടോക്ക് ! ഇല്ലെങ്കിൽ ഉടക്കും .

"മ്മ് ..ശരി ശരി..."

ഞാൻ മൂളി .

"പിന്നെ അമ്മ എന്താ വിളിച്ചത് ?"

ഞാൻ സംശയത്തോടെ തിരക്കി.

"ആഹ്..നെക്സ്റ്റ് വീക് തറവാട്ടിലെ അമ്പലത്തിൽ ഉത്സവം ആണ് .എല്ലാവരും വേണം എന്ന് നിർബന്ധം ആണത്രേ ..ചെല്ലാൻ വേണ്ടി പറയാൻ വിളിച്ചതാ"

മഞ്ജുസ് ബാത്റൂമിലേക്കു നീങ്ങാൻ തുടങ്ങവേ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

"മ്മ്..."

ഞാൻ തലയാട്ടി.

💬 Comments

View all comments