0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1429

മഞ്ജുസിന്റെ മുഖത്ത് ഞങ്ങളുടെ ഈ കള്ളത്തരത്തിന്റെ മുഴുവൻ ലാഞ്ജനയും ഉണ്ട് ! അത് കണ്ടപ്പോൾ എനിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു.

"'അമ്മ ..ഇതാണ് ഞാൻ പറഞ്ഞ സ്റ്റുഡന്റസ് ..ഇയാള് കവിൻ..ഇത് ശ്യാം "

മഞ്ജു ഞങ്ങളെ അവർക്കു മുൻപിൽ പരിചയപെടുത്തികൊണ്ട് പറഞ്ഞു.

"നമസ്കാരം "

ഞാൻ തൊഴുതുകൊണ്ട് മഞ്ജുസിന്റെ അമ്മയെ നോക്കി. അവർ ചിരിച്ചു കൊണ്ട് തിരിച്ചു തൊഴുതു. ശ്യാമും അപ്രകാരം ചെയ്തു .

"അമ്മേടെ പേരെന്താ ?"

ഞാൻ പതിയെ തിരക്കി.

"ശോഭന..."

അവർ പതിയെ പറഞ്ഞു എന്നെ അടിമുടി നോക്കി. സ്വതവേ പാവത്താൻ ഭാവം ആണെനിക്ക് . അതുകൊണ്ട് മഞ്ജുസിന്റെ അമ്മക്ക് എന്നെ എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ ബോധിച്ചിരുന്നു . അത് പിന്നെ കെട്ടൊക്കെ കഴിഞ്ഞു സംസാരിച്ചിരുന്ന സമയത് അമ്മ തന്നെ പറഞ്ഞുള്ള അറിവാണ് .

"ആഹാ..സിനിമ നടിയുടെ പേരാണല്ലോ..അമ്മയെ കണ്ടാൽ മിസ്സിന്റെ അമ്മ ആണെന്ന് പറയില്ലാട്ടോ ..നല്ല ചെറുപ്പം ആണല്ലോ"

ശ്യാം പതിവ് നമ്പറിട്ടുകൊണ്ട് ചാടിക്കേറി പറഞ്ഞു.

"ഇവനിത്.."

ഞാൻ മനസിൽ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . മഞ്ജുസും എന്നെ കണ്ണുരുട്ടി നോക്കി. ഈ തെണ്ടി ഇതെല്ലം കൂടി കുളമാക്കും എന്ന ഭാവത്തിൽ..

പക്ഷെ ആ മൈരൻറെ ചളിക്കു പണ്ടും നല്ല റെസ്പോൺസ് ആണ് . അതെറ്റെന്ന പോലെ മഞ്ജുസിന്റെ അമ്മച്ചി ചിരിക്കുന്നുണ്ട്.

"മക്കളുടെ വീടൊക്കെ എവിടെയാ ?"

എന്റെ കൈപിടിച്ചുകൊണ്ട് മുത്തശ്ശി തിരക്കി.

"കുറച്ചു ദൂരെയ..."

ഞാൻ ചിരിയോടെ പറഞ്ഞു..

പിന്നെ കുറച്ചു വീട്ടു കാര്യങ്ങളും , കോളേജിലെ വിശേഷണങ്ങളുമൊക്കെ സംസാരിച്ചിരുന്നു . മുത്തശ്ശി അവരുടെ ക്ഷേത്രത്തിലെ കാര്യങ്ങളും , പൂജയുടെ രീതിയും ഉത്സവത്തിന്റെ ചടങ്ങുകളുമൊക്കെ ഞങ്ങളുടെ മുൻപിൽ വിളമ്പി . രാത്രിയിൽ ചെണ്ടമേളത്തോടെ താലം എഴുന്നെള്ളിപ്പുണ്ട് . അത് കാണാൻ ക്ഷേതരത്തിൽ വരണം എന്നൊക്കെ മുത്തശ്ശി പറഞ്ഞു. ഞങ്ങളെല്ലാം തലയാട്ടി കേട്ടു.

കുറച്ചു നേരം കൊണ്ട് ഞങ്ങൾ അവരുമായി കമ്പനി ആയെങ്കിലും അധിക നേരം അംസാരിക്കാനൊന്നും ഒത്തില്ല. പല തിരക്കുകൾ ഉണ്ട്.അവർക്കൊക്കെ . അവർ പിന്നെ കാണാം എന്ന് പറഞ്ഞു ഇറങ്ങി , മഞ്ജുസും അവരുടെ കൂടെ ഇറങ്ങി . പോകും

💬 Comments

View all comments