Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
വയറൊന്നു പിടഞ്ഞു...അവൾ പതിയെ വാ പൊളിച്ചുകൊണ്ട് എന്നെ നോക്കി..
"സ്...എന്താടാ ..'
ആ വികാര തള്ളിച്ച അടക്കികൊണ്ട് അവൾ കിതപ്പോടെ തിരക്കി..
"മഞ്ജുസിന്റെ ഒരു കല്യാണം മുടങ്ങി പോയിട്ടുണ്ടല്ലേ.."
ഞാൻ കൈവിരൽ അവളുടെ പുക്കിൾ വട്ടത്തിൽ ഇട്ടു ചുഴറ്റിക്കൊണ്ട് തിരക്കി .
അതോടെ ഒന്ന് മൂഡ് ആയി വന്ന മഞ്ജുസിന്റെ മുഖം വാടി. അവളെന്നെ വിശ്വാസം വരാതെ നോക്കി .
"നീ ഇതെങ്ങനെ അറിഞ്ഞു"
അവളെന്നോടായി പതിയെ തിരക്കി.
"അതൊക്കെ അറിഞ്ഞു..ഉണ്ടോ ഇല്ലേ ..അത് പറ.."
ഞാൻ അവളെ തന്നെ നോക്കികൊണ്ട് അവളിലേക്കായി ചേർന്ന് നിന്നു. എന്റെ നെഞ്ച് ഞാനവളുടെ മാറിന് മീതെ അമർത്തി നിർത്തി ഞാനവളെ മുഖം ഉയർത്തി നോക്കി.
മഞ്ജുസിന്റെ ഗന്ധവും അവളുടെ ചുടു ശ്വാസവും എന്നെകൊണ്ട് വല്ല വേണ്ടാതീനവും ചെയ്യിക്കുമെന്ന് തോന്നിയെങ്കിലും ഞാനവളുടെ മറുപടിക്കായി കാത്തു നിന്നു .
"മ്മ്...ഉണ്ട്..."
അവൾ പതിയെ മൂളി..
"എന്നിട്ടെന്താ എന്നോട് പറയാഞ്ഞത് ?"
ഞാനവളെ കണ്ണിമ വെട്ടാതെ നോക്കി.
"അതൊക്കെ ഞാൻ മറക്കാൻ നോക്കുന്ന കാര്യമാ..നീ ഇപ്പൊ അതൊക്കെ പറഞ്ഞിട്ട് .."
മഞ്ജു വിഷമത്തോടെ ചിണുങ്ങി എന്റെ തോളിലേക്ക് തല ചായ്ച്ചു . ബ്ലൗസിന്റെ പുറം ഭാഗം സ്വല്പം ഓപ്പൺ ആയതുകൊണ്ട് ഞാൻ കൈകൊണ്ട് അവിടെ തഴുകി അവളെ ആശ്വസിപ്പിച്ചു എന്നിലേക്ക് കിടത്തി.
"ഞാൻ അറിഞ്ഞപ്പോ ചോദിച്ചെന്നെ ഉള്ളു മഞ്ജുസേ.."
ഞാൻ പതിയെ പറഞ്ഞു.
"മ്മ്...അന്ന് കുറെ വിഷമം ഒകെ തോന്നി...ഇപ്പൊ ആലോചിക്കുമ്പോ നന്നായി എന്ന് തോന്നാ ..അതോണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയേ .."
മഞ്ജുസ് കൊച്ചു കുട്ടിയെ പോലെ എന്നെ അള്ളിപിടിച്ചുകൊണ്ട് ചിണുങ്ങി.
"അയ്യാ.."
ഞാൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വാരിപ്പുണർന്നു.
പിന്നെ കഴുത്തിൽ പതിയെ ചുണ്ടമർത്തി. വിയർപ്പു പൊടിഞ്ഞ നനവുള്ള , സ്വർണ മാല തമ്മിലുരഞ്ഞ അവളുടെ കഴുത്തിൽ ഞാൻ അമർത്തി ഉമ്മവെച്ചു ! ഉപ്പുരസം ചെറുതായി എന്റെ ചുണ്ടിൽ അറിഞ്ഞു തുടങ്ങി...
"സ്സ്...."
മഞ്ജു എരിവ് വലിക്കും പോലെ ഒരു ശബ്ദം ഉണ്ടാക്കി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...
"ആഹ്..."
ഞാനവളെ വരിഞ്ഞു മുറുക്കി.
"എന്താ മണം നിന്നെ "
ഞാൻ മഞ്ജുവിന്റെ
💬 Comments
View all comments