Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
"ആണെന്കി നന്നായി...നിനക്കു കുറച്ചു കൂടുതാലാ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
"ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ."
ഞാൻ അവളുടെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അമർത്തി.
"ഡാ...റോഡ് ആണ് .."
മഞ്ജുസ് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു..
"പക്ഷെ ആളില്ലാത്ത റോഡ് ആണ് ..എന്ത് വേണേൽ ആവാം..."
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു.
കുറച്ചു നേരം അവിടെ നിന്നു ആ കാറ്റും ആസ്വദിച്ചു ഞങ്ങൾ മഞ്ജു പറിച്ചെടുത്ത മുന്തിരി ഒക്കെ കഴിച്ചു . പിന്നെ നേരെ കാറിൽ കയറി നാട്ടിലേക്ക്...
ക്‌ളാസ് കഴിയാൻ രണ്ടു മാസങ്ങൾ കൂടിയേ ഉള്ളു . അത് കഴിഞ്ഞിട്ട് വേണം മഞ്ജുസിന്റെ കാര്യം വീട്ടിൽ പറയാൻ എന്നൊക്കെ മുന്നേ ഉള്ള പ്ലാൻ ആണ് .
ഇടക് കുഞ്ഞാന്റിയെ വിളിച്ചു സംസാരിക്കും . എന്റെ കൂടെ നിന്നോണം എന്നൊക്കെ പറഞ്ഞു അവളെ സുഖിപ്പിച്ചു നിർത്തും . മഞ്ജുസുമായി പിന്നെ സ്ഥിരം സൊള്ളലും കറക്കവും ഉടക്കും ഒക്കെ ഉണ്ട്. പക്ഷെ കളിയുടെ കാര്യം പറഞ്ഞു ചെന്നാൽ നോക്കി ദഹിപ്പിക്കും .പക്ഷെ കല്യാണം കഴിഞ്ഞപ്പോ എല്ലാം മാറി , അത് വേറെ കാര്യം . അത് വരെ ഇവൾ കടിച്ചു പിടിച്ചു നിന്നതോ , അതെ എന്നെ വട്ടുപിടിപ്പിക്കാനായി അഭിനയിച്ചതാണോ എന്നെ സംശയം ഇപ്പോഴുമുണ്ട് .
അതെ തുടർന്നുള്ള കോളേജ് ദിവസങ്ങളിലും മഞ്ജുസ് അത്ര അടുപ്പിക്കില്ല . കോളേജിൽ അങ്ങനെ ആർക്കും ഞങ്ങളുടെ ബന്ധം അറിയില്ല.ശ്യാമിന് മാത്രമേ ഞങ്ങളുടെ കാര്യം അറിയത്തുള്ളൂ.
അങ്ങനെ ഇരിക്കെ ആണ് മഞ്ജുപറഞ്ഞ , അവളുടെ തറവാട്ടിലെ ഉത്സവം വന്നത് . എന്നോട് കൂടെ ചെല്ലാൻ പറഞ്ഞെങ്കിലും എനിക്ക് മടി ആയിരുന്നു. മഞ്ജുസിന്റെ അച്ഛനെ പരിചയപെട്ടു , അങ്ങേരുടെ മൗന സമ്മതവും ഞങ്ങൾക്കുണ്ട് . ഇനിയിപ്പോ എന്റെ വീട്ടുകാര് എതിര് നിന്നാലും ഞാൻ മഞ്ജുസിനെ ഉപേക്ഷിക്കില്ല എന്ന് എനിക്കും അറിയാം അവൾക്കും അറിയാം. അതുകൊണ്ട് രണ്ടാൾക്കും ഇപ്പൊ നല്ല ധൈര്യം ആണ് .
അവൾ എന്നെ കൂടെ ചെല്ലാനായി നിർബന്ദിച്ചുകൊണ്ടേ ഇരുന്നു . എന്ന പിന്നെ
💬 Comments
View all comments