Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
കാലുകൊണ്ട് ആളെ വടിയാക്കുന്ന പരിപാടി അവസാനിപ്പിച്ചിരുന്നു .
അവൾ ചിരിയോടെ ബുക്കും കയ്യിലെടുത്ത്കൊണ്ട് എഴുനേറ്റു . പിന്നെ പോകും വഴിക്ക് ടേബിളിൽ നിന്നു ഞങ്ങൾ സമ്മാനിച്ച ഗിഫ്റ്റും എടുത്തു പിടിച്ചു പുറത്തേക്ക് കടന്നു .
ഹോ..ആശ്വാസം !
ഞാനൊരു ദീർഘ ശ്വാസം വിട്ടു. അപ്പോഴേക്കും മുൻപിലെ സീറ്റിലേക്ക് പോയ ശ്യാം തിരിച്ചെത്തി . അവനു കാര്യമൊക്കെ ഏതാണ്ട് മനസിലായ മട്ടുണ്ട് എങ്കിലും ഞാനൊന്നും ഭാവിച്ചില്ല . തൊട്ടുരുമ്മി ഇരിക്കാൻ പൂതി ആയിട്ട് മഞ്ജുസ് വന്നതാകുമെന്നു അവനും കരുതി കാണണം !
അന്നത്തെ ക്‌ളാസ് കഴിഞ്ഞയുടനെ ഞാൻ ശ്യാമിന്റെ ബൈക്ക് എടുത്തുകൊണ്ട് നേരത്തെ റിങ് പറഞ്ഞേൽപ്പിച്ച ജ്വല്ലറിയിലേക്ക് പോയി . അത് കളക്റ്റ് ചെയ്ത ശേഷം തിരിച്ചു അവനു വണ്ടി കൊണ്ട് കൊടുത്തു .
കാര്യം ഒന്നും ഞാൻ അവനോടു പറയാൻ നിന്നില്ല . ഒരത്യാവശ്യ കാര്യം ഉണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞു . റിങ് ഞാൻ പാന്റ്സിന്റെ പോക്കെറ്റിലിട്ടുകൊണ്ട് മഞ്ജുസിനായി കോളേജിന് വെളിയിൽ , പതിവ് സർവേ കല്ലിനു അടുത്ത് കാത്തു നിന്നു .
സ്വല്പം വൈകിയാണ് അവൾ വന്നത് . വഴിയോരത്തു ഞാൻ നിക്കുന്നത് കണ്ട മഞ്ജുസ് പതിവ് പോലെ എന്റെ ഓരം ചേർന്ന് നിർത്തി..
"നീ പോയില്ലേ ?"
അവൾ ഗ്ലാസ് താഴ്ത്തി എന്നെ നോക്കികൊണ്ട് തിരക്കി .
"ഇല്ല ..ഞാൻ മഞ്ജുസിനെ കാത്തു നിന്നതാ..."
ഞാൻ പതിയെ പറഞ്ഞു .
"മ്മ്...എന്തിനാ ?"
അവൾ കള്ളച്ചിരിയോടെ തിരക്കി.
"അതൊക്കെ പറയാം..ഞാൻ കൂടി കേറട്ടെ "
ഞാൻ സംശയത്തോടെ അവളെ നോക്കി.
"മ്മ്..."
അവൾ തലയാട്ടി.
അതോടെ ഞാൻ ഡോർ തുറന്നുകൊണ്ട് കാറിനകത്തേക്ക് കയറി. ബാഗ് ഊരി മടിയിലും വെച്ചു. അവളെന്നെ അടിമുടി സംശയ ദൃഷ്ടിയോടെ നോക്കിയ ശേഷം കാർ പതുക്കെ മുന്നോട്ടെടുത്തു .
"മഞ്ജുസ് ഇന്ന് എന്ത് പണിയ കാണിച്ചേ .."
ഞാൻ ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി.
"മ്മ്..എന്ത് പറ്റി"
അവൾ എന്നെ ചെരിഞ്ഞു നോക്കികൊണ്ട് തിരക്കി .
"കുന്തം ..ക്‌ളാസ്സിലിരുന്നു എന്ന പണിയ കാണിച്ചേ..ഞാൻ എത്ര കഷ്ടപ്പെട്ട കൺട്രോൾ
💬 Comments
View all comments