← Back to രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] · approved reader discussion

ഏലിയൻ ബോയ് • 27-01-2020 23:58

ആശാനേ....ചെക്കൻ തോൽക്കുമോ??? ???
എന്തായാലും കഥ തുടരുക....പിന്നെ അണ്ണൻ വിചാരിക്കുന്ന പോലെ നിങ്ങളുടെ കഥയ്ക് ഒരു കിഴപ്പവും ഇല്ല....ഉണ്ടാകാനും പോവുന്നില്ല.... രതിശലഭങ്ങൾ എഴുതാൻ തുടങ്ങിയിട്ടു 90% ആളുകളും നല്ല അഭിപ്രായം അല്ലെ പറഞ്ഞതു.... അതുകൊണ്ടു നിങ്ങൾ വിഷമിക്കാതെ കഥ തുടരുക....

Sagar kottappuram • 28-01-2020 00:09

വിഷമമോ ?അങ്ങനെ ഒരു വികാരം എന്തായാലും ഇല്ല ബ്രോ .ഞാൻ എഴുതുന്നു .എല്ലാവരേയും ത്രിപ്തിപ്പെടുത്താൻ ആകില്ല എന്ന പൂർണ ബോധ്യം ഉണ്ട്. പിന്നെ കഴിഞ്ഞ പാർട്ടുകൾ തിരക്കിട്ടെഴുതിയതാണ്. അതുകൊണ്ടാണ് എന്തേലും പോരായ്മകളുണ്ടെങ്കില് പറയാൻ പറഞ്ഞത്.

ഏലിയൻ ബോയ് • 28-01-2020 23:54

അങ്ങിനെ ഒന്നും ഇല്ല....ഞങ്ങളുടെ ചങ്കു ബ്രോ പറയേണ്ട ആവശ്യം ഇല്ല....എന്തേലും പ്രശനം ഉണ്ടേൽ ഞങ്ങൾ പറഞ്ഞോളാം

sagar kottappuram • 29-01-2020 10:16

ok..bro..thanks

NIKHIL • 27-01-2020 23:43

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Sagar kottappuram • 28-01-2020 00:12

thanks bro. Next part adhikam vaikilla ennu karuthunnu

അർജുനൻ പിള്ള • 27-01-2020 23:36

ബ്രോ ഒരു സംഭവം ആണ്. സൂപ്പറായിട്ടുണ്ട്. ഇങ്ങനെ അങ്ങ് പോകട്ടെ  അവരുടെ ഒരു സ്നേഹം ..????

Sagar kottappuram • 28-01-2020 00:13

വളരെ സന്തോഷം. നന്ദി

Molu • 27-01-2020 23:31

Next part eppo verum

Sagar kottappuram • 28-01-2020 00:15

അറിയില്ല . ഞാനെഴുതി തുടങ്ങിയിട്ടില്ല.

Molu • 27-01-2020 23:30

Ho ee kadha vayikkunbol oru vallatha feel Aanu.  Super story

Sagar kottappuram • 28-01-2020 00:16

thanks bro

Molu • 27-01-2020 23:29

Avarude college ippo aduthonnum avasanikkalle.....

sagar kottappuram • 28-01-2020 12:35

ഏറെക്കുറെ അവസാനിക്കാറായി ബ്രോ

Molu • 27-01-2020 23:28

Sagar bhai polichu ennu parannal oru onnannara poli polichu.  Adipoli. Parayan vakkukalun kand pidikkan thettukalumilla.  Super story

sagar kottappuram • 28-01-2020 12:36

thanks a lot !!!

Abhi • 27-01-2020 23:28

ഞാൻ ഈ സൈറ്റിൽ വളരെ താല്പര്യത്തോടെ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, പതിവ് പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഇതിലും ഗംഭീരമായി എഴുതുവാൻ താങ്കൾക്ക് കഴിയട്ടെ

Sagar kottappuram • 28-01-2020 00:18

thanks .അടുത്തത് ഗംഭീരമാകാട്ടെ എന്ന് കരുതുന്നു .

Kk • 27-01-2020 23:26

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

Sagar kottappuram • 28-01-2020 00:19

thanks

അറക്കളം പീലി • 27-01-2020 23:23

ഇതൊക്കെയാണ് നിന്റെ തട്ടിക്കൂട്ട് എങ്കിൽ നീ ആള് മോശമല്ലല്ലോ

Sagar kottappuram • 27-01-2020 23:42

Mr.fraud

Dark prince • 27-01-2020 23:18

സൂപ്പർ,  ഒരു വലിച്ചു നീട്ടലും ഇല്ല ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ അവരുടെ പ്രണയത്തിന്റെ ആഴം അറിയാൻ സാധിക്കു അതാണ് അതിന്റെ ഒരു ഇത്

Sagar kottappuram • 27-01-2020 23:38

ഓരോരുത്തർക്കും ഓരൊ അഭിപ്രായം അല്ലേ

JOSEPH • 27-01-2020 23:16

Kevin pengkal avante Pranayam kandu pidikunathum .Manchvinte birthday kevinte collegil vechu aakoshikunathum manchoosinaayi thante accontil ninnum panam എടുത്തു ഗിഫ്റ്റ് vakunna situation oru cinemayil allkenil nammude chuttum nadakunna oru sambham aayi thanne valare lathitham aayi thanne sagar bhai varachukatti.

Sagar kottappuram • 27-01-2020 23:32

Thanks joseph bhai

കുട്ടൻ • 27-01-2020 23:13

മഞ്ജൂസിന് മാത്രം സുഖങ്ങൾ നിഷേധിക്കുന്നത് ശരിയാണോ?

Sagar kottappuram • 27-01-2020 23:30

എന്താണ് ഭായ് ഉദ്ദേശിച്ചത് ?വ്യക്തമായില്ല

കുട്ടൻ • 29-01-2020 02:25

ഇതു വരെയും ഒന്ന് നാവോടിച്ചത് കൂടി ഇല്ല

MJ • 27-01-2020 23:12

അളിയാ ചതികരുത് ഇതിങ്ങനെ അങ്ങ് പോട്ടെ നല്ല രീതിയില്‍ അടുത്ത part ന് കട്ട waiting ??

Sagar kottappuram • 27-01-2020 23:24

ചതിയോ? എന്താ ബ്രോ

Kuttan • 27-01-2020 22:45

Sagar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

sagar kottappuram • 28-01-2020 12:36

thanks bro...ini adhikam lengthy akilla...

Kuttan • 27-01-2020 22:44

Sugar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

sagar kottappuram • 29-01-2020 10:16

thanks

gulmu • 27-01-2020 22:44

manjuvinteyum kavinteyum nalla katta kambi eppolenkilum undakumo

Sagar kottappuram • 27-01-2020 23:17

Katta kambi adhikam undakilla

തൃശ്ശൂർക്കാരൻ • 27-01-2020 22:42

ഒരു വലിച്ചു നീട്ടലും ഇല്ല സഹോ. മനോഹരം എന്ന് പറഞ്ഞാ കുറഞ്ഞുപോകും അതിമനോഹരം

sagar kottappuram • 28-01-2020 12:36

thanks gadi

alsathan • 27-01-2020 22:41

Katta waiting for next part......

sagar kottappuram • 28-01-2020 12:37

thanks bro...

Maharudran • 27-01-2020 22:38

കൊള്ളാം നന്നായിട്ടുണ്ട്.

Sagar kottappuram • 27-01-2020 23:14

Thanks bro.

Habeeb • 27-01-2020 22:25

ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു എന്താ പറയാൻ എന്നും പറയുന്നത് തന്നെ ഇ പാർട്ടും പൊളിച്ചു
Waiting next part

Sagar kottappuram • 27-01-2020 22:37

Thanks bro

Cap • 27-01-2020 22:23

ചങ്ങായി വലിപ്പിക്കൽ കൂടുതലാണോ എന്നൊരു തോന്നൽ

Sagar kottappuram • 27-01-2020 22:35

തോന്നല് അല്ല .സത്യം ആണ്. കഥ പെട്ടെന്ന് അവസാനിപ്പിക്കാൻ നിന്നതാണ്. പിന്നെ ചില ആളുകളുടെ നിർബന്ദം കാരണം എഴുതുന്നതാണ്

Cap • 27-01-2020 23:35

പതുക്കെ ചവിട്ടിട്ട് മുൻപ് പറഞ്ഞതുപോലെ സാഗർ ശൈലിയിൽ അടുത്തത് പോരട്ടെ അടുത്തത് വൈകും എങ്കിൽ അത് തുടങ്ങും വരെ  വലിച്ചു നീട്ടി ഇത് എഴുതിക്കോ ( നിർത്തിയിട്ട് പോകണ്ട ടച് വിട്ടാൽ പിന്നേ തിരിച്ചു വരവ് ബുദ്ധിമുട്ട് ആകും അങ്ങനെ ഉള്ള ഒരു നഷ്‌ടവും സഹിക്കാൻ ആരും
തയാർ അല്ല ***** )

Sagar kottappuram • 28-01-2020 00:26

അങ്ങനെ ഒന്നുമില്ല ബ്രോ . ഒരു മൂഡ് വരണം എന്നെയുള്ളൂ. പിന്നെ നെറ്റും ലാപ്പും .ടിപ്പിക്കല് സാഗർ style അടുത്ത കഥയിലൂടെ തിരിച്ച് വരും

Ismail • 28-01-2020 01:41

ഞാൻ ഇതിലുള്ള എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ എന്താണെന്നു അറിയില്ല ഈ സ്റ്റോറി വളരെ അതികം എനിക്ക് ഇഷ്ട്ടപെട്ടു.. നല്ലരീതിയിൽ പോകുന്നുണ്ട് സ്റ്റോറി..പെട്ടന്നു നിർത്തരുത് pls അത്രയും സ്നേഹിച്ചു പോയി ബ്രോ  ഒരു ആരാധനയും

sagar kottappuram • 28-01-2020 12:37

സ്നേഹിച്ചോളൂ...ആരാധന വേണ്ട....

Amal • 27-01-2020 22:13

വായിക്കുന്നു

sagar kottappuram • 28-01-2020 12:38

മറുപടി കണ്ടില്ലല്ലോ...

Habeeb • 27-01-2020 22:05

FIrst comment ini vayichitt parayam abiprayam

Amal • 27-01-2020 22:13

വായിക്കുന്നു