0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1602

രാവിലെ കാശു കൊടുത്തു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്ന സെറ്റപ്പിൽ നിന്നും ഫ്രഷ് ആയി ബാംഗ്ലൂർ ഒന്ന് കറങ്ങി ഉച്ചക്ക് ശേഷം തിരിക്കാമെന്നായി . അങ്ങനെ ആണെങ്കിൽ രാത്രിയോടെ ഹൈദ്രബാദ് എത്തും . ടൂർ ഏജൻസി ഒരുക്കിയ ഹോട്ടലിൽ റൂംസ് അവൈലബിൾ ആണ്. അവിടെ രാത്രി എത്തിയാൽ സുഖമായി ഒരു ദിവസം കിടന്നുറങ്ങാം..പിറ്റേന്ന് കാഴ്ചകളിലേക്കും ഇറങ്ങാം..

രാമോജി ഫിലിം സിറ്റി , ചാർമിനാർ , ഗോൽകൊണ്ട ഫോർട്ട് ഒക്കെയാണ് മെയിൻ ആയി ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ . ആ തീരുമാനം എല്ലാവരും അംഗീകരിച്ചു .

സ്വല്പം കൂടി കഴിഞ്ഞതോടെ ലൈറ്റ് ഒകെ അണഞ്ഞു തുടങ്ങി .ഒരു ബ്ലൂ ഡിം ലൈറ്റ് ഓണായി അരണ്ട വെളിച്ചം ബസ്സിൽ നിറഞ്ഞു . ഒരുവിധപ്പെട്ട എല്ലാവരും ഉറങ്ങാനുള്ള സെറ്റപ്പിൽ ആയിരുന്നു .

മഞ്ജുസും മായ മിസ്സും മുൻപിൽ സംസാരിച്ചിരിക്കുന്നുണ്ട് . ഞാനും ശ്യാമും ഓരോ തമാശകൾ പറഞ്ഞു അങ്ങനെ ഇരുന്നു . സ്വല്പം കൂടി കഴിഞ്ഞപ്പോൾ മായേച്ചി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയി . അതോടെ മഞ്ജുസ് എഴുനേറ്റു ഞങ്ങളെ നോക്കി .

ഞാനും ശ്യാമും അവളെ നോക്കി ചിരിച്ചു

പെട്ടെന്ന് അവൾ ഞങ്ങളുടെ സീറ്റിലേക്ക് വന്നു ശ്യാമിനോട് എഴുനേൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു . ബസ്സിൽ ഒരുവിധം എല്ലാരും ഉറങ്ങിയിരുന്നു എന്നത് അവൾക്ക് ധൈര്യം കൊടുത്തിരുന്നു .

"ശ്യാം പുറകിലേക്കിരുന്നേ...."

മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

"എന്തിനാ ?"

അവൻ സംശയത്തോട് മഞ്ജുസിനെ നോക്കി.

"എന്തിനാണെന്ന് അറിഞ്ഞാലേ നീ മാറത്തുള്ളൊ ?'

മഞ്ജു ഗൗരവത്തിൽ തിരക്കി .പക്ഷെ അധികം ശബ്ദം ഉപയോഗിച്ചില്ല.

ജീൻസും ടോപ്പും ജാക്കെറ്റും ഒകെ അണിഞ്ഞുള്ള അവളുടെ നിർത്താം കണ്ടാൽ ഏതോ ഹോളിവുഡ് നടി ആണെന്ന് തോന്നിപോകും !

"ശെടാ...ഇത് വല്യ ഇതായല്ലോ" ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

ഞാൻ അവനോടു മാറേണ്ട എന്ന് ഭാവിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . മായ മിസ്സിന് എന്തോ സംശയം ഉണ്ട്. അതുകൊണ്ട് എനിക്കെന്തോ ഒരിത് തോന്നിയിരുന്നു !

പക്ഷെ മഞ്ജു വിടുന്ന ഭാവം ഇല്ല .

"നിങ്ങളെ എന്താ ഇരട്ട

💬 Comments

View all comments