0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1601

മാറി മാറി നോക്കി അത്ഭുതത്തോടെ തിരക്കി.

"അതൊക്കെ ചുമ്മാതെയ മായ മിസ്സെ ..ആക്ടിങ് അല്ലെ...ശരിക്ക് എന്നെ വല്യ കാര്യമാ! അല്ലെ മഞ്ജു മിസ്സെ "

ഞാൻ അവളെ നോക്കി ചോദിച്ചു..

"പിന്നെ...ഭയങ്കര കാര്യമാ...."

മഞ്ജു ഒന്നാക്കിയ ട്യൂണിൽ പറഞ്ഞു മായയെ നോക്കി.

"ഹ ഹ ..നിങ്ങള് പക്ഷെ ഇടക്കൊക്കെ ഒന്നിച്ചു വരാറുണ്ടല്ലോ "

മായേച്ചി പെട്ടെന്ന് ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് പരുങ്ങി. ഞാനും ! അപ്പൊ ഇതൊക്കെ ശ്രദ്ധിക്കുന്നവരും കോളേജിൽ ഉണ്ടെന്നു അപ്പോഴാണ് എനിക്ക് മനസിലായത്..

"അത്..അത് പിന്നെ..സ്ടുടെന്റ്റ് അല്ലെ ..വഴിയിൽ വെച്ചു കാണുമ്പോ ലിഫ്റ്റ് കൊടുക്കുന്നതാ"

മഞ്ജു പരുങ്ങി എന്നെ നോക്കികൊണ്ട് തട്ടിവിട്ടു.

"മ്മ്....പക്ഷെ വേറെ ആർക്കും ലിഫ്റ്റ് കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ "

മായേച്ചി അർഥം വെച്ചു , അജീഷ് സാറും പ്രകാശ് സാറും കേൾക്കാതെ പതിയെ പറഞ്ഞു . മഞ്ജുസ് വീണ്ടും ഒന്ന് പതറിപ്പോയി ചോദ്യം..

"അതിപ്പോ ..അങ്ങനെ ഒക്കെ ചോദിച്ച..."

മഞ്ജുസ് ഉരുണ്ടു കളിയ്ക്കാൻ തുടങ്ങി..

"മ്മ്..മ്മ്...."

മായേച്ചി ഞങ്ങളെ നോക്കി ഒന്നമർത്തി മൂളി. അപ്പൊ ഇനി അവൾക്കും വല്ല സംശയം ഉണ്ടോ ! ഞങ്ങളാകെ കൺഫ്യൂസ് ആയി .

പിന്നെ സ്വല്പ നേരം ഞങ്ങളൊന്നും മിണ്ടാൻ നിന്നില്ല..

സ്വല്പം കഴിഞ്ഞതോടെ പാലക്കാട് ടൌൺ എത്തി. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ചു. ബസ്സുകാർക്കു പരിചയമുള്ള ഹോട്ടലിൽ ആണ് നിർത്തിയത്. അവരെ സംബന്ധിച്ചു ചാകര ആയിരുന്നു. രണ്ടു ബസ് ആളുണ്ട് .

ആവശ്യമുള്ളവരൊക്കെ കഴിച്ചു തിരിച്ചു ബസ്സിൽ കയറി. ശ്യാം പഴയ പാടി എന്റെ അടുത്ത് തന്നെ ഇരുന്നു . ഇനി ആട്ടവും പാട്ടും ഒന്നും അധികം കാണില്ല. ഞങ്ങളുടെ തൊട്ടു പുറകിലെ സീറ്റ് കാളി ആണ്. ഉറക്കം വന്നാൽ അതിൽ നീണ്ടു നിവർന്നു കിടക്കാം എന്ന് കരുതി ഞാൻ ആദ്യമേ ഞങ്ങളുടെ ബാഗ് ഇറങ്ങുന്ന സമയത് അതിലേക്കു എടുത്തു വെച്ചിരുന്നു .

ബസ് വീണ്ടും നീങ്ങി തുടങ്ങി . ഹൈദരാബാദ് എത്താൻ എന്തായാലും പിറ്റേന്ന് വൈകുന്നേരം ആകും എന്ന് ഡ്രൈവർ പറഞ്ഞതോടെ പ്ലാനിൽ മാറ്റങ്ങൾ വരുത്തി..

ബാംഗ്ലൂരിൽ രാവിലെയോടെ എത്തും . അപ്പോൾ

💬 Comments

View all comments