Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ആണല്ലോ ഇതൊക്കെ !
പിന്നെ മനസില്ല മനസോടെ ഗോദയിലേക്കിറങ്ങി .
ഞാനെല്ലാം കണ്ടു ഫ്രണ്ട് സീറ്റിൽ ഒറ്റക്കിരുന്നു കൈകൊട്ടി രസിച്ചു..കമ്പനിക്ക് പ്രകാശ് സാറും അജീഷ് സാറും ഉണ്ടായിരുന്നു .പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും മായേച്ചിയും എന്ജോയ് ചെയ്തു തുടങ്ങി. അവൾ ഡാൻസ് പഠിച്ചിട്ടുള്ള കക്ഷി ആയതുകൊണ്ട് എല്ലാര്ക്കും അമ്പരപ്പായിരുന്നു ..
പത്തു പതിനഞ്ചു മിനിറ്റൊക്കെ കഴിഞ്ഞതും രണ്ടാളും കാറ്റുപോയ ബലൂൺ പോലെ ആയി . കിതച്ചു തുടങ്ങിയതോടെ മഞ്ജുസും മായ മിസ്സും പരിപാടിക്ക് ഗുഡ് ബൈ പറഞ്ഞു .
"മതി മതി..ഇനി പറ്റില്ല..."
മഞ്ജുസ് പാടിക്കൊണ്ടിരുന്ന പാട്ടു നിന്നപ്പോൾ കൈ ഉയർത്തികൊണ്ട് പറഞ്ഞു. പിന്നെ എല്ലാരോടും വഴി മാറാൻ പറഞ്ഞു കൊണ്ട് കൈകൊണ്ട് ആംഗ്യം കാണിച്ചു . മായ മിസ്സും സെയിം അവസ്ഥ തന്നെ .
ഒരു ആർപ്പു വിളിയോടെയും കയ്യടികളോടെയും അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു എല്ലാവരും മാതൃക ആയി . ചിരിയോടെ അവർ തിരിച്ചു സീറ്റുകളിലേക്കെത്തി .
അജീഷ് സാറും പ്രകാശ് സാറും കലക്കി എന്നെ ഭാവത്തിൽ അവരെ നോക്കി ആംഗ്യം കാണിച്ചു ചിരിച്ചു. അവർ തമ്മിൽ നോക്കി ചിരിച്ചുകൊണ്ട് സീറ്റിലേക്കിരുന്നു കിതപ്പടക്കി..എ.സി ഉണ്ടായിട്ടും മഞ്ജുസ് സ്വല്പം വിയർത്തിരുന്നു..അവൾ ജാക്കെറ്റ് പിടിച്ചു നേരെയിട്ടു സീറ്റിലേക്ക് ചാരി കിടന്നു ...
അപ്പോഴും ബാക്കിയുള്ള ടീമ്സ് ആടിപാടുന്നുണ്ട് .
"മഞ്ജു ആള് വിചാരിച്ച പോലെ അല്ലല്ലോ "
മായേച്ചി സീറ്റിലിരുന്നു അവളെ നോക്കി പറഞ്ഞു. ഞാനത് തൊട്ടു പുറകിലിരുന്നു കേൾക്കുന്നുണ്ട് .
"ശരിയാ..ശരിയാ..."
ഞാൻ ഒന്നുമറിയാത്ത പോലെ മായ മിസിനെ പിന്താങ്ങി ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവർ രണ്ടാളും തിരിഞ്ഞു എന്നെ നോക്കി ..
"എന്താടാ ?'
മഞ്ജു സ്വല്പം ദേഷ്യം അഭിനയിച്ചു പെട്ടെന്ന് എന്നെ നോക്കി.
"ഒന്നുമില്ല..ഞാൻ പറഞ്ഞെന്നെ ഉള്ളു.."
ഞാൻ പുറകിലോട്ടു ചാരികൊണ്ട് പറഞ്ഞു .
"നിന്നോട് ചോദിച്ചില്ലല്ലോ അതിനു..."
മഞ്ജുസ് തിരിഞ്ഞെന്നെ തല ഉയർത്തി എത്തിച് നോക്കികൊണ്ട് പറഞ്ഞു .
"ഓ...ആയിക്കോട്ടെ..ഞാനൊന്നും പറഞ്ഞില്ലേ.."
ഞാൻ പതിയെ പറഞ്ഞു അവളെ ചിരിയോടെ നോക്കി. അഭിനയമൊക്കെ കേമം ആകുന്നുണ്ടെന്ന ഭാവത്തിൽ..
"ഹാഹ്...നിനങ്ങൾക്കിതു എന്തിന്റെ പ്രെശ്നം ആണ്..എപ്പോ കണ്ടാലും അടിയാണല്ലോ "
മായേച്ചി ഞങ്ങളെ
💬 Comments
View all comments