Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
വേണ്ടെന്നു പറഞ്ഞു ഒറ്റ കാലിൽ നിൽപ്പാണ് . വീട്ടുകാരൊക്കെ നിർബന്ധിച്ചിട്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല . ഞാനും ശ്യാമും ഇടക്കൊക്കെ അതുപറഞ്ഞു കളിയാക്കറും ഉണ്ട്.
മഞ്ജുസിനു ഈ കാര്യം ഒന്നും അറിയാത്തതുകൊണ്ടാണോ എന്തോ ഞങ്ങളുടെ സംസാരത്തിലെ അടുപ്പം കണ്ടു അവൾ സംശയത്തോടെ നോക്കുന്നുണ്ട് .
അവൾ മായയോടും കാര്യം തിരക്കി .
"ടീച്ചറിന് ഇവനെ മുൻ പരിചയം ഉണ്ടോ ?"
മഞ്ജു ഊണ് കഴിച്ചോണ്ടിരിക്കെ തന്നെ മായയുടെ അടുത്ത് തിരക്കി.
"പിന്നെ ഇല്ലാതെ..ഇവൻ എന്റെ അനിയനെ പോലെ അല്ലെ..ഞങ്ങള് ചെറുപ്പം തൊട്ടേ അറിയും അല്ലെ കവിനെ "
മായ മിസ് ചിരിയോടെ എന്നെ നോക്കി.
"അഹ് അഹ്..."
ഞാൻ തലയാട്ടി..
"മഞ്ജു വിശ്വാസം വരാതെ എന്നെ നോക്കി.."
ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് വീണ്ടും ഫുഡിൽ ശ്രദ്ധ കൊടുത്തു.
"എന്ന് വെച്ച ..എനിക്കങ്ങോട്ട് കത്തിയില്ല..."
മഞ്ജു ചിരിയോടെ തിരക്കി .
"എന്റെ മഞ്ജു ..ഇവനെന്റെ അമ്മേടെ ഫ്രണ്ടിന്റെ മോനാ ..കൊച്ചിലെ തൊട്ട് പരിചയം ഉണ്ട് ..പിന്നെ ഇവന് ഞാൻ കുറെ ട്യൂഷനും എടുത്തു കൊടുത്തിട്ടുണ്ട് "
മായ എന്നെയും ശ്യാമിനെയും നോക്കികൊണ്ട് പറഞ്ഞു .
"മ്മ്..എന്നിട്ട് ആളെങ്ങനെ ഉണ്ട്..?"
മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി.
"ഫോർ മി ,ഹി ഈസ് ഗുഡ് .."
മായ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി. സപ്പോർട്ടിന് നന്ദി എന്ന പോലെ ഞാൻ അവളെ നോക്കി തംപ്സ് അപ്പ് കാണിച്ചു വിരൽ ഉയർത്തി . ഞങ്ങൾ തമ്മിൽ പരിചയക്കാർ ആണെന്ന് കോളേജിൽ അങ്ങനെ അധികം ആൾക്കാർക്കു അറിയില്ല. ശ്യാമിനറിയാം. പക്ഷെ കോളേജിൽ വന്ന ടൈമിൽ മായ ചേച്ചിക്കും എന്നെ അത്ര പഥ്യം ആയിരുന്നില്ല. കുറെ ഒക്കെ അലമ്പ് ആയിരുന്നു . പിന്നെ എക്സാം ഒകെ കഴിഞ്ഞപ്പോഴാണ് അഭിപ്രായം മാറിയത്. അതിനു മുൻപേ അമ്മയുടെ അടുത്തൊക്കെ എന്നെ പറ്റി ഓരോന്ന് പറഞ്ഞു പിടിപ്പിക്കും .
മഞ്ജു തലയാട്ടി കൊണ്ട് ഫുഡ് വാരി കഴിച്ചു.
"അതെ..മായേച്ചി ....അല്ല മിസ്സെ.നിങ്ങള് ടൂറിനു ഉണ്ടാവില്ലേ ?"
ഞാൻ പെട്ടെന്ന് പഴയ ഓർമയിൽ അങ്ങ് വിളിച്ചു .
"ആഹ്...നിങ്ങളൊക്കെ
💬 Comments
View all comments