0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1584

കൂടി എന്റെ പേരല്ലേ പറഞ്ഞേക്കണേ "

അവൾ വല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു .

"അഹ്..നിങ്ങള് വാന്നെ..ഒരു രസം അല്ലെ..."

ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്...എനിക്ക് വല്യ താല്പര്യം ഒന്നുമില്ല ..പിന്നെ ജോലി ആയിപ്പോയില്ലേ.."

മായ മിസ് കഴിച്ചു തീർത്തു കൊണ്ട് എഴുനേൽക്കാൻ നേരം പറഞ്ഞു . പിന്നാലെ മഞ്ജുസും എഴുനേറ്റു. അവര് കൈകഴുകി തിരിച്ചു വന്നു ക്യാഷ് അവര് കൊടുക്കണോ എന്ന് സ്നേഹപൂർവ്വം ചോദിച്ചു.

ഞങ്ങൾ വേണ്ടെന്നു പറഞ്ഞു . ശ്യാമിന്റെ അപ്പോഴും കഴിച്ചു തീർന്നിട്ടില്ല. അതുകൊണ്ട് ഞാനവന് വേണ്ടി വൈറ്റ് ചെയ്‌തിരിപ്പാണ് . ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങിയ ശേഷം ഞാൻ നേരെ പോയത് ലൈബ്രറിയിലേക്കാണ് . മഞ്ജുസ് ഫ്രീ ടൈം അധികവും ലൈബ്രറിയിലാകും . പിന്നെ ഞാൻ വരുമെന്ന പ്രതീക്ഷയും അതിനു പുറകിലുണ്ട് .

എന്റെ പ്രതീക്ഷ തെറ്റിയില്ല. മഞ്ജുസ് പതിവ് മൂലയിൽ തന്നെ ഉണ്ട് . ഞാൻ വരുന്നത് കണ്ടതോടെ അവൾ കയ്യിലുണ്ടായിരുന്ന ബുക്ക് തിരിച്ചു ഷെൽഫിക്ക് തന്നെ വെച്ചു. ഞാൻ അവളുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് കുശലം തിരക്കി ..

"ഏതാ ബുക്ക് ഷേക്സ്പിയറാ ?"

ഞാൻ ചിരിയോടെ തിരക്കി..

"അല്ല കാമ സൂത്ര ..എന്തേയ് .."

മഞ്ജു ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചടിച്ചു . മഞ്ജുസിന്റെ ഇന്നത്തെ മൂഡ് അത്ര ശരിയല്ലെന്ന് ആ ഒറ്റ ഡയലോഗിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു .

"ബെസ്റ്റാ ..ഉപകാരപ്പെടും .."

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി .

അവൾ അതിനു മറുപടി ആയി ഒന്നും മിണ്ടാതെ മാറി കൈകെട്ടി നിന്നു എന്നെ തുറിച്ചു നോക്കി .

"ഇതെന്ന പറ്റി ..എന്റെ മഞ്ജുസ് നല്ല ചൂടിൽ ആണല്ലോ "

ഞാൻ ചുറ്റും നോക്കി ആരുമില്ലെന്ന് കണ്ടു അവളുടെ നെറ്റിയിൽ തൊടാനായി കൈ ഉയർത്തി .

പക്ഷെ അവളെൻറെ കൈ തട്ടി മാറ്റി .

"ഹാഹ്...ഇതെന്താ പറ്റിയെ"

ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

"ഒന്നും പറ്റിയില്ല..നീ ഒന്ന് പോണുണ്ടോ..ആളിവിടെ വട്ടായി നിക്കാ "

അവൾ സ്വരം കടുപ്പിച്ചുകൊണ്ട് പറഞ്ഞു .

ഞാനവളുടെ പല്ലിറുമ്മി

💬 Comments

View all comments