Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
കൊണ്ടുള്ള സംസാരം അമ്പരപ്പോടെ നോക്കി .
"അതിന്റെ കാരണമാ ചോദിച്ചേ..."
ഞാൻ അവളോട് ചേർന്ന് നിന്നു പതിയെ തിരക്കി .
മഞ്ജുവിന്റെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു . നല്ല ദേഷ്യമുണ്ട്. കാരണം അജ്ഞാതം ആണെങ്കിലും .
"കാരണം ഒന്നുമില്ല..നീ ഇപ്പൊ പോണുണ്ടോ..അല്ലെങ്കി ഞാൻ എന്തേലും ഒകെ പറയും "
മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
"ഇല്ല..പോണില്ല ..കാരണം അറിഞ്ഞിട്ടേ പോകുന്നുള്ളൂ...ഞാനാണോ കാരണം ?"
ഞാൻ സംശയത്തോടെ തിരക്കി .
"അല്ല..."
മഞ്ജു തറപ്പിച്ചു പറഞ്ഞു .
"പിന്നെ..?'
ഞാൻ തിരക്കി .
"ഒന്നുല്ലേടാ ..വീട്ടില് അച്ഛൻ അമ്മയോടൊക്കെ കാര്യം പറഞ്ഞു . അറിഞ്ഞപ്പോ തന്നെ അമ്മ എന്നെ വിളിച്ചു കുറെ വഴക്കു പറഞ്ഞു ..ഞാൻ അങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു..മുട്ടൻ വഴക്കാ"
മഞ്ജു നിരാശയോടെ പറഞ്ഞു .
"ആണോ ?"
ഞാൻ പതിയെ തിരക്കി .
"മ്മ്..."
അവൾ എന്നെ നോക്കി വിഷമത്തോടെ തലയാട്ടി .
"ഇനിയിപ്പോ എന്ത് ചെയ്യും "
ഞാൻ അവളോടായി തിരക്കി..
"എനിക്കറിഞ്ഞൂടാ ..നാശം..ഉള്ള സമാധാനം കളയാനായിട്ട് "
മഞ്ജുസ് കാലു നിലത്തിട്ടു ചവിട്ടികൊണ്ട് പറഞ്ഞു .
"ഹാ..എന്തൊക്കെയാ പറയണേ ..അമ്മയല്ലേ "
ഞാനവളുടെ ദേഷ്യം കണ്ടു അന്തം വിട്ടു.
"എന്ന് വെച്ചു..അവർക്കൊക്കെ അവരുടെ കാര്യം മാത്രേ ഉള്ളൂ ..എന്റെ ഇഷ്ടം ഒന്നും അറിയണ്ട.."
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
"മ്മ്..."
ഞാൻ ചുറ്റിനും നോക്കി അങ്കലാപ്പോടെ തലയാട്ടി .ഇനി അവളോട് സംസാരിച്ചാൽ ശരിയാകില്ല. അവളുടെ സൗണ്ട് ഒകെ കൂടി വരുന്നുണ്ട്. ആരേലും കേട്ടാൽ എല്ലാം ക്ളോസ് !
"അതെ..നമുക്ക് വൈകീട്ട് കാണാം..ഞാൻ ഇപ്പൊ പോട്ടെ..."
ഞാൻ പെട്ടെന്ന് സ്‌കൂട്ടാവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
"മ്മ്...."
അവൾ നിരാശയോടെ മൂളി. ഞാനപ്പോ തന്നെ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. പിന്നെ ക്‌ളാസ് കഴിഞ്ഞിട്ടാണ് അവളെ കയ്യിൽ കിട്ടിയത് . പോകുന്ന നേരം പതിവ് പോലെ ഞാൻ അവളുടെ കാറിൽ കയറി കൂടി .
മുഖത്ത് ഗൗരവം തന്നെയാണ് .
ഞാൻ അവളെ ചെരിഞ്ഞു നോക്കിയപ്പോൾ മഞ്ജുസ് എന്നെയും ഒന്ന് നോക്കി .
"എന്താടാ ?"
💬 Comments
View all comments