0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

എന്റെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് മുന്നോട്ടെ നടന്നു . ഞാൻ നിരാശയോടെ അവൾക്കു പിന്നാലെയും . വാതിലൊക്കെ പൂട്ടി കീ മാനേജരെ ഏൽപ്പിച്ചു ബ്രെക് ഫാസ്റ്റും കഴിച്ചു , ഞങ്ങൾ മടങ്ങി . ബാഗും കവറുമൊക്കെ കാർ തുറന്നു ബാക് സീറ്റിലേക്ക് വെച്ച് ഞാനും മഞ്ജുസും മുന്നിലേക്ക് കയറി ..

കാറിൽ കയറി ഇരുന്നു സ്റ്റിയറിങ് തൊട്ടു നെറുകയിൽ വെച്ച് പ്രാർത്ഥിച്ചു മഞ്ജു കണ്ണ് തുറന്നു എന്നെ നോക്കി .

"എന്ന പോവാം ..."

അവൾ ചോദിച്ചു.

"മ്മ്..."

കാർ മുന്നോട്ടു നീങ്ങി..ഊട്ടി ലേക്കും കടന്നു ഞങ്ങൾ മുന്നോട്ടു നീങ്ങി. വന്ന റൂട്ടിലൂടെ തന്നെ മടങ്ങാൻ ആയിരുന്നു തീരുമാനം .ഉച്ചയോടെ ഞങ്ങൾ കോയമ്പത്തൂരിൽ എത്തി . അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു നേരെ നാട് ലക്ഷ്യമാക്കി നീങ്ങി .

വിസ്വല്പം ഇരുട്ടിയാണ് ഞങ്ങൾ നാട്ടിലെത്തിയത് . എന്നെ ടൗണിൽ ഇറക്കി വിട്ടു മഞ്ജുസ് യാത്ര പറഞ്ഞു പോയി. അവളെ കൊണ്ട് ഇനി വീട്ടിലേക്കു വിടീപ്പിക്കണ്ട എന്ന് കരുതി ഞാൻ ടൗണിൽ ഇറങ്ങി , അവിടെ നിന്നും ബസ് വിളിച്ചു വീട്ടിലേക്കു !

പിറ്റേന്ന് ചൊവ്വാഴ്ച ആണ്..ആ വീക്ക് കൂടി കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട് ആകും . അത് കഴിഞ്ഞാൽ വെക്കേഷൻ ! ഇതായിരുന്നു അന്നത്തെ കണക്കു . ആ വീക്കെൻഡിൽ ആണ് ഞാൻ റോസ്‌മേരിയെ കാണായി എറണാകുളം പോയത് . അതിന്റെ പിറ്റേ ദിവസം ആയിരുന്നു എക്സാം സ്റ്റാർട്ട് ആയത് .

എക്സാം കാലം ഒന്നും അങ്ങനെ വിസ്തരിച്ചു പറയാനില്ല . മഞ്ജുസുമായുള്ള മെസ്സേജിങ് ,

💬 Comments

View all comments