0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

"ആഹ്...ഹു ഹു .."

ഞാൻ വേദന എടുത്തു ഒന്ന് പുളഞ്ഞു..

"എന്തൊരു കഷ്ടമാ ഇത്..."

ഞാൻ പെട്ടെന്ന് ഒന്ന് കുതറികൊണ്ട് പറഞ്ഞു .മഞ്ജു എന്നെ നോക്കി ചിരിച്ചു .

"ഇളിക്കല്ലേ ..നല്ല വേദന ഉണ്ട് ..ഇന്നലെ മാന്തി പൊളിച്ച സ്ഥലത്തു തന്നെ വീണ്ടും വീണ്ടും "

ഞാൻ പല്ലിറുമ്മി..

"സോറി .."

മഞ്ജു കണ്ണിറുക്കി കൊണ്ട് പറഞ്ഞു..

"ഒരു സോറി ..ഞാൻ വല്ലോം ചെയ്തിരുന്നേ ഇപ്പൊ കാണരുന്നു ..കവിൻ...കവിൻ ...ന്നു വിളിച്ചു കണ്ണുരുട്ടുന്നത് "

ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടപ്പോൾ മഞ്ജു ഒന്നും മിണ്ടിയില്ല.

"കഴിഞ്ഞോ ?"

എല്ലാം കേട്ട് മഞ്ജു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി .

"ആ കഴിഞ്ഞു "

ഞാൻ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

"അതെ കൂടുതൽ ഷോ കാണിക്കണ്ട ...അത്രക്കൊന്നും ഉണ്ടായിട്ടില്ല .."

മഞ്ജു എന്റെ മുഖം പിടിച്ചുയർത്തികൊണ്ട് പറഞ്ഞു .

"വേദനിച്ചെങ്കിൽ ശരിക്കും സോറി...ഓക്കേ..."

മഞ്ജു ഒന്ന് മുന്നോട്ടാഞ്ഞു എന്റെ ചുണ്ടിൽ പതിയെ ചുണ്ടു ചേർത്തുകൊണ്ട് പറഞ്ഞു. കയ്യിൽ കവറുകൾ ഉണ്ടായിരുന്നത് കൊണ്ട് അവളെ പിടിച്ചു ഞെക്കാൻ ഒത്തില്ല ..അപ്പോഴേക്കും മാറി കളഞ്ഞു ..

"ഇങ്ങനെ കൊതിപ്പിക്കാതെ ഒരു ലോങ്ങ് കിസ് താ മഞ്ജുസേ"

ഞാൻ ചിരിയോടെ പറഞ്ഞു..

"അയ്യടാ ..ഇന്നലെ എന്റെ ചുണ്ടു വരെ കഴച്ചതാ നിന്റെ ലോങ്ങ് കിസ് കാരണം ..ശ്വാസം മുട്ടി പോയി "

മഞ്ജു രാത്രിയിലെ പരാക്രമം ഓർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു .

"അതപ്പോ..ഇപ്പൊ ഞാൻ നീറ്റാ "

ഞാൻ ചിരിയോടെ പറഞ്ഞു..

"ആയിക്കോട്ടെ പക്ഷെ ഞാൻ തരില്ല "

മഞ്ജു

💬 Comments

View all comments