0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

അണിഞ്ഞു .

അരയിൽ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഊരി തുണിയില്ലാതെ നിന്നപ്പോൾ മഞ്ജു എന്നെ കളിയാക്കി .അവൾ ബെഡിൽ ഇരുന്നു മൊബൈലിൽ ശ്രദ്ധിച്ചോണ്ട് ഇരിപ്പായിരുന്നു ..

"നാണമില്ലല്ലോ ..."

എന്നെക്കണ്ട മഞ്ജു ചിരിയോടെ എന്റെ ദേഹത്ത് നിന്നുള്ള നോട്ടം മാറ്റി..

"ഒട്ടുമില്ല...എന്തിനാ നാണിക്കുന്നേ ..മഞ്ജുസിന്റെ മുൻപിൽ അല്ലെ "

ഞാൻ ചിരിയോടെ പറഞ്ഞു.

അവളതു കേട്ട് ചിരിച്ചു . ഞാൻ അപ്പോഴേക്കും ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി .

"എന്ന പോവാം "

ഞാൻ മുടി ഒകെ ചീകി അവളെ നോക്കി.

"മ്മ്..ഇതൊക്കെ എടുത്തു നടന്നോ "

മഞ്ജു ബാഗും കവറുകളും എടുത്തു എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞോ.

"ഞാനോ ?"

ഞാനവളെ നോക്കി ചിണുങ്ങി.

"പിന്നെ നിനക്കെന്താ പണി ..മര്യാദക്ക് എടുക്കെടാ .."

മഞ്ജു ദേഷ്യപ്പെട്ടു. ഞാൻ മടിച്ചു മടിച്ചു എല്ലാം വാങ്ങി .അവൾ ബാഗ് എന്റെ തോളിലേക്കിട്ടു തന്നു . കവറുകളെല്ലാം എടുത്തു കയ്യിൽ പിടിപ്പിച്ചു .

"മ്മ്..നടക്ക്"

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു രണ്ടു കയ്യും പിടിച്ചു മുന്നോട്ട് ഉന്തി .

"അതെ..വെറുതെ അല്ല മറ്റവൻ കളഞ്ഞിട്ട് പോയത് ...പോർട്ടറിന്റെ പണി എടുക്കാൻ വേറെ ആളെ നോക്കണം "

ഞാൻ തമാശ ആയി പറഞ്ഞു അവളെ നോക്കി .

"ആഹ്...നിന്നെക്കൊണ്ട് എനിക്ക് അങ്ങനെ കുറെ ആവശ്യം ഉണ്ട്..."

മഞ്ജു ചിരിയോടെ പറഞ്ഞു..

"അതെ...ഞാൻ ഇട്ടേച്ചു പോകും കേട്ടോ .."

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..

"ആഹാ...അങ്ങനെ പോയ നീ വിവരം അറിയും '

മഞ്ജു എന്റെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു .

💬 Comments

View all comments