0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ട് !

"മഞ്ജുസേ.."

ഞാൻ പുറം തിരിഞ്ഞു നിക്കുന്ന അവളുടെ തോളിൽ തോണ്ടി വിളിച്ചു.

അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി..

"ഹ്..മഞ്ജുസേ..ഒന്ന് നോക്ക് ..."

ഞാൻ വീണ്ടും വിളിച്ചു..

അപ്പുറത്തു നിന്നും റെസ്‌പൊൺസ് ഒന്നുമില്ല..ഞാൻ അവളുടെ പുറകിൽ ചെന്ന് കെട്ടിപിടിച്ചു! മഞ്ജുവിന് അനക്കം ഒന്നുമില്ല ..

"സോറി...മഞ്ജുസ്‌ പറയും പോലെ ഞാൻ ചെയ്യാം .പക്ഷെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ സംസാരിക്കല്ലേ ...എനിക്കതു കേക്കുമ്പോ എന്തോ പോലെയാ "

ഞാൻ അവളുടെ മുടിയിഴകളിലേക്കു മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു..

എന്റെ കൈകൾ അവളുടെ അടിവയറ്റിൽ അമർന്നു !

"ഞാൻ നിന്റെ കൂടി നല്ലതിന് വേണ്ടീട്ടാ പറയുന്നേ..നീ എന്താ അത് മനസിലാക്കാത്തെ "

മഞ്ജുസ് ഒന്ന് മയത്തിൽ പറഞ്ഞു..

"സോറി...ഞാൻ അത്രക്കൊന്നും ആയിട്ടില്ലല്ലോ ...അതോണ്ടാ..."

ഞാൻ ചിരിയോടെ പറഞ്ഞു...

"മ്മ്...അത് നേരാ..എന്നാലും കുറച്ചൊക്കെ സീരിയസ് ആകാറായി "

മഞ്ജു ഒന്നലിഞ്ഞ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു..

"ഹോ...സമാധാനം ആയി.."

ഞാൻ അവളിലെ കെട്ടിപ്പിടുത്തം അവസാനിപ്പിച്ച് മാറികൊണ്ട് പറഞ്ഞു.

"ആഹ്..ആഹാ..പറഞ്ഞു നിന്നത് മതി..നീ പെട്ടെന്ന് റെഡി അയവു..നമുക്ക് പോണ്ടേ "

അവൾ ഗൗരവത്തിൽ പറഞ്ഞു..

"മ്മ്..."

ഞാൻ മൂളി...

"എന്ന പെട്ടെന്ന് നോക്ക്..."

അവളെന്നെ ഉന്തി തള്ളി കുളിമുറിയിലേക്ക് പറഞ്ഞയച്ചു . പിന്നെ ബാഗെല്ലാം എടുത്ത് പാക് ചെയ്തു തുടങ്ങി ! ഞാൻ ജസ്റ്റ് ഒന്ന് പല്ലു തേപ്പും കക്കൂസിൽ പോക്കും ഒകെ സാധിച്ചു തിരിച്ചിറങ്ങിയപ്പോഴേക്കും മഞ്ജു എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു . ഞാൻ അവൾ ബെഡിലേക്കിട്ട് വെച്ചിരുന്ന എന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത്

💬 Comments

View all comments