Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
അച്ഛന്റോടെ ...ഞാനെവിടെ ആണെന്ന് നിനക്കറിയില്ലേ ?'
മഞ്ജു ദേഷ്യത്തോടെ പറഞ്ഞെങ്കിലും എനിക്ക് ചിരി ആണ് വന്നത്..
"എന്ത് ചൂടാണ് ഭായ് ..ഞാൻ പൈപ്പിന്റെ ശബ്ദം കേട്ട് ചോദിച്ചതാ എന്റെ പൊന്നെ ."
ഞാൻ അവളെ കളിയാക്കി ചിരിച്ചു.
റൂമിനു പുറത്തിറങ്ങിയാല് ഞാൻ അവളെ വിളിച്ചത്. അല്ലെങ്കിൽ കൂടെയുള്ളവൻമാർക്കൊക്കെ ഡിസ്റ്റാർബൻസ് ആകും .
"ഞാൻ ബാത്റൂമിലാ ഡാ ..മായ കൂടെ ഉണ്ട്..അവിടന്ന് എടുത്താൽ അവൾക്കു സംശയം ആകും..അതാ ബാത്‌റൂമിൽ കേറിയേ .."
അവൾ അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു .
"അല്ല ഇന്ന് എന്തിനാ ആ പുള്ളിയെ അടിച്ചേ ?"
ഞാൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു .
"പിന്നെ എന്റെ ചന്തിക്ക് പിടിച്ചവൻ ഉമ്മ കൊടുത്തു വിടണോ "
മഞ്ജുസ് ദേഷ്യത്തോടെ തിരക്കി .
"ഓ..പിടിക്കാൻ മാത്രം വല്യ ചന്തി ആണല്ലോ ഇപ്പൊ അത്.." ഞാനവളെ കളിയാക്കി ..
"പോടാ...നിനക്കൊക്കെ തമാശയാ...എന്നോടൊരു സ്നേഹവും ഇല്ല..അല്ലെങ്കി നീ എന്താ എന്റെ അടുത്തു വരാഞ്ഞേ "
മഞ്ജു പരിഭവത്തോടെ പറഞ്ഞു .
"ഞാൻ നിന്നെ പേടിച്ചിട്ട വരാഞ്ഞേ ..ഇയാള് നല്ല ചൂടിൽ ആയിരുന്നല്ലോ .പിന്നെ കൊടുക്കാനുള്ളത് മഞ്ജുസ് തന്നെ കൊടുത്തില്ലേ..പിന്നെന്തിനാ ഞാൻ വരണേ"
ഞാൻ ചിരിയോടെ പറഞ്ഞു .
"മോശം ആയോ ..ആകെ സീൻ ആയല്ലേ.."
അവൾ സ്വല്പം വിഷമത്തോടെ പറഞ്ഞു .
"ഓ...പിന്നെ..അവൻ തെണ്ടിത്തരം കാണിച്ചിട്ടല്ലേ .കണക്കായിപ്പോയി.."
ഞാൻ മഞ്ജുസിനെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു .
"മ്മ്..എന്നാലും ടൂർ ന്റെ മൂഡ് പോയി .."
അവൾ അന്നത്തെ ദിവസത്തെ മൂടികെട്ടൽ ഓർത്തെന്നോണം പറഞ്ഞു .
"ആഹ്.അതൊന്നും നോക്കീട്ട് കാര്യമില്ല..നാളെ ശരിയാക്കാമെന്നേ .."
💬 Comments
View all comments