Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
ഞാൻ ചിരിയോടെ പറഞ്ഞു .
"മ്മ്...."
അവൾ പതിയെ മൂളി..
"പിന്നെ എനിക്ക് സ്നേഹമില്ലെന്നൊക്കെ പറഞ്ഞത് ഫീൽ ആയിട്ടോ .."
ഞാൻ കള്ളച്ചിരിയോടെ അവളെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു .
"അയ്യോടാ....സാരല്യ. പോട്ടെ പോട്ടെ ."
മഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു .
"എന്താ വിശ്വാസം ആയില്ലേ ?'
ഞാൻ അവളുടെ ചിരി കണ്ടു തിരക്കി..
"ഇല്ല ..നീ പോടാ...നിനക്കു ശരിക്കും സ്നേഹം ഒന്നുമില്ല ..ചുമ്മാ കഴപ്പാ "
മഞ്ജു എന്നെ കളിയാക്കാനായി പറഞ്ഞു .
"അഹ്...എന്ന അങ്ങനെ തന്നെ വെച്ചോ..ഇപ്പൊ നല്ല കഴപ്പാ ..ഇങ്ങു പോരുന്നോ "
ഞാൻ ചിരിയോടെ തിരക്കി..
"പോന്നിട്ട് എന്ത് ചെയ്യാനാ ?"
മഞ്ജു ചിരിയോടെ തിരക്കി..
"നമുക്ക് സംഗമിക്കാം...വാന്നെ.."
ഞാൻ ചിരിയോടെ പറഞ്ഞു് .
അത് കേട്ട് മറുതലക്കൽ അവളും അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ട്..
"പറ ..വല്ലോം നടക്കോ?"
ഞാൻ സംശയത്തോടെ തിരക്കി..
"ഡാ ഡാ...നീ ചുമ്മാ...എന്നെ ഓരോന്ന് പറഞ്ഞു .."
മഞ്ജു ഒന്ന് നിർത്തിക്കൊണ്ട് ചിരിച്ചു..
"ആഹ്..ബാക്കി പറ...ഓരോന്ന് പറഞ്ഞു..."
ഞാൻ ആകാംക്ഷയോടെ തിരക്കി..
"ഒന്നുല്ല..ഞാൻ വെക്കുവാ..നീ ശരി അല്ല "
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു കട്ടാക്കി . പാവം ആണ് . ഒന്ന് സോപ്പിട്ടു നിർത്തിയ എല്ലാ ദേഷ്യവും തീരും ! ഞാൻ മനസിലോര്ത്തുകൊണ്ട് കിടക്കാനായി പോയി .
മഞ്ജുസിനെ ഒരു ദിവസം എങ്കിലും എനിക്ക് ഒറ്റക്ക് കിട്ടണം , അല്ലെങ്കിൽ ടൂർ ഒരു രസം ആകില്ലെന്ന് എനിക്കുറപ്പായിരുന്നു . അതിനു വേണ്ടി ഞാൻ തന്നെ ഒരു പ്ലാൻ ഉണ്ടാക്കി. ശ്യാം പോലും അറിയാതെ ആയിരുന്നു അത്
💬 Comments
View all comments