Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
.അതെന്തിനാണെന്നു അപ്പോഴും മഞ്ജുസിനു മനസിലായിട്ടില്ല . അന്നത്തെ ബാക്കിയുള്ള സ്ഥലത്തെ കറക്കം ഒകെ കഴിഞ്ഞു ഞങ്ങൾ വൈകീട്ടോടെ ഹോട്ടലിലേക്ക് തിരിച്ചെത്തി . രാത്രി ഭക്ഷണം അവിടെ തന്നെയാണ് , ഹൈദ്രബാദ് ബിരിയാണി സ്പെഷ്യൽ ആയിട്ടു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട് !
ഇതിനിടക്ക് ഒരു ടൂറിസ്റ്റ് പ്ളേസിനടുത്തുള്ള ക്യാഷ് കൗണ്ടറിൽ നിന്ന് ഞാൻ പണം പിൻവലിച്ചിരുന്നു . ക്യാഷ് പിൻവലിച്ച ഉടനെ ഞാൻ കാർഡ് മഞ്ജുസിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു . തിരിച്ചു ഹോട്ടലിൽ എത്തിയ ഉടനെ എല്ലാരും റൂമിലേക്ക് പോയി . ഞാൻ മാത്രം പുറത്തൊക്കെ ചുറ്റി പറ്റി നിന്നു. ഒടുക്കം എല്ലാരും പോയപ്പോൾ ഞാൻ റിസപ്‌ഷനിൽ ചെന്ന് റൂംസിന്റെ അവൈലബിലിറ്റിയെ കുറിച്ച സംസാരിച്ചു .
അവിടെ പരിചയപ്പെട്ട ഒരു മലയാളി പയ്യനോട് ഞാൻ എന്റെ ആവശ്യം പറഞ്ഞു. എന്റെ കൂടെയുള്ള ആരും അറിയാതെ ഒരു റൂം ഇവിടെ ഒപ്പിച്ചു തരണം എന്ന് ഞാൻ അവനോടു പറഞ്ഞു . എന്തോ ചുറ്റിക്കളി മണത്തെങ്കിലും അവൻ എന്നെ സഹായിക്കാമെന്നേറ്റു . ആള് തൃശൂർ ഉള്ളയാളാണ് പേര് . ജിതിൻ !
അങ്ങനെ അവൻ എനിക്ക് മൂന്നാമത്തെ ഫ്ലോറിൽ ഒരു റൂം ഒപ്പിച്ചു തന്നു . അതിന്റെ കീയും വാങ്ങി അവനോടു നന്ദിയും പറഞ്ഞു ഞാൻ മനസുകൊണ്ട് തുള്ളിച്ചാടി . ഇനി വേണം നമ്മുടെ നായികയെ കാര്യങ്ങൾ അറിയിക്കാൻ. അവൾ പറ്റില്ലെന്ന് പറഞ്ഞാൽ അടപടലം മൂഞ്ചും. കാശും പോയി കിട്ടും !
എന്തായാലും രാത്രി തന്നെ പറയാമെന്നു കരുതി ഞാൻ പിടിച്ചിരുന്നു . രാത്രിയിലെ ഫുഡ് ഒകെ കഴിഞ്ഞു എല്ലാരും റൂമിലേക്ക്
💬 Comments
View all comments