0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

കിടക്കാനായി പോയി തുടങ്ങി . ഞാനും പതിവ് മുറിയിലേക്ക് പോയി . കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു . സമയം പാതിരാ ആകാറായിട്ടും റൂമിൽ ശ്യാമും ഒപ്പമുള്ള രണ്ടെണ്ണവും മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിപ്പാണ് . അതുകൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി .

അവന്മാരോട് ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി , പിന്നെ വന്നു കിടന്നോളാമെന്നു പറഞ്ഞു . വാതിൽ കുറ്റി ഇടേണ്ട എന്നും പറഞ്ഞു പിന്നെ പതിയെ പുറത്തിറങ്ങി . കോറിഡോറിൽ ഒരു മൂലക്കായി ചെന്ന് നിന്ന് ഞാൻ പതിയെ മഞ്ജുസിനെ ഫോണിൽ വിളിച്ചു നോക്കി .

അവൾ എന്റെ വിളി പ്രതീക്ഷിച്ചെന്ന പോലെ പെട്ടെന്ന് തന്നെ എടുത്തു. ഇത്തവണയും പൈപ്പിന്റെ ശബ്ദം ഉണ്ട്. കള്ളി ബാത്‌റൂമിൽ തന്നെ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു .

"എന്താ ഉറങ്ങീലെ ?"

മഞ്ജു പതിയെ തിരക്കി..

"ഉറക്കം വരണില്ല..മഞ്ജുസിനെ കാണാൻ തോന്നാ"

ഞാൻ ചിരിയോടെ തട്ടിവിട്ടു.

"അയ്യടാ...സുഖിപ്പിക്കല്ലേ മോനെ "

അവൾ എന്നെ കളിയാക്കി .

"കാര്യം ആടോ ടീച്ചറെ ..വേണെങ്കി മതി..."

ഞാൻ ഗൗരവത്തിൽ പറഞ്ഞു ..

"ഓ..ആയിക്കോട്ടെ..."

അവൾ ചിരിച്ചു .

"മായേച്ചി ഉറങ്ങിയോ ?'

ഞാൻ സംശയത്തോടെ ചോദിച്ചു .

"മ്മ്..ഉറങ്ങി..എന്നാലും ഞാൻ ഒരു സ്ഫേറ്റിക്കു വേണ്ടി ബാത്‌റൂമിൽ കയറി "

മഞ്ജു ചിരിയോടെ പറഞ്ഞു .

"മ്മ്...ഞാൻ കോറിഡോറിൽ ഉണ്ട് ..ഒന്ന് പുറത്തിറങ്ങോ .."

ഞാൻ പതിയെ ചോതിച്ചു .

"പോടാ..അതൊന്നും വേണ്ട.ആരേലും കണ്ടാ.."

അവൾ പേടിയോടെപറഞ്ഞു .

"ഇല്ലെന്നേ...മഞ്ജുസ് എന്ന തൊട്ടു മോളിലെ ഫ്ലോറിലേക്ക് വാ ..ഞാൻ അവിടത്തെ കോണിപ്പടിയിൽ വൈറ്റ്

💬 Comments

View all comments