Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
ചെയ്യാം.."
ഞാൻ അവളുടെ മനസു മാറ്റാൻ വേണ്ടി പറഞ്ഞു .
"അത് വേണോ....എനിക്കെന്തോ പേടി ആവണൂ"
മഞ്ജു ഒന്ന് ദീർഘ ശ്വാസമെടുത്തു പറഞ്ഞു .
"ഹാ..ജസ്റ്റ് ഒന്ന് വാ..ഒരഞ്ചു മിനുട്ട്..നമുക്കെന്തെലും സംസാരിച്ചിട്ട് പോവാം..എല്ലാരും നല്ല ഉറക്കം ആണ് "
ഞാൻ അവളെ പിരികയറ്റി..
"മ്മ്...ഞാൻ നോക്കട്ടെ...ഉറപ്പൊന്നുമില്ല.."
മഞ്ജു അവസാനം ഗതികെട്ട് പറഞ്ഞു .
ഞാൻ മൂളി. അവൾ നോക്കാമെന്നു പറഞ്ഞെങ്കി ഉറപ്പായും വരുമെന്നെനിക്കുറപ്പാണ് . ഞാൻ അവളെ പ്രതീക്ഷിച്ചു കൊണ്ട് മുകളിലേക്ക് കയറുന്ന സ്റ്റെയര്കേസിന്റെ പടികളിൽ ഒന്നിൽ ഇരുന്നു ,ഒരു കറുത്ത ടി-ഷർട്ടും ബർമുഡയും ആണ് എന്റെ വേഷം . . രാത്രി പന്ത്രണ്ടു മാണി ഒക്കെ ആകാറായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെക്കുറെ വിജനമായ അവസ്ഥയാണ് .
ഒന്നോ രണ്ടോ ഫ്ലോർ വൃത്തിയാക്കുന്നവർ ഇടക്കു അങ്ങോട്ടും ഇങ്ങോട്ടും പാസ്സ് ചെയ്യുന്നുണ്ട്. അതൊഴിച്ചാൽ പുറത്തെങ്ങും ആരുമില്ല .
ഞാൻ അങ്ങനെ നഖം കടിച്ചിരിക്കെ ആണ് പെട്ടെന്ന് കോറിഡോറിൽ ഒരു കാൽ പെരുമാറ്റം കേൾക്കുന്നത്. ഞാൻ പടികൾ ഇറങ്ങി എത്തിനോക്കി . മഞ്ജുസ് തന്നെയാണ് . സ്വല്പം പേടിയുള്ള പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒകെ നോക്കി നഖം കടിച്ചിട്ടാണ് വരവ് ..
പക്ഷെ അവളുടെ വേഷം കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി . ഒരു പിങ്ക് കളർ നൈറ്റി ആണ് മഞ്ജു ധരിച്ചിട്ടുള്ളത്. നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ്. നല്ല മിനുസമുള്ള തുണി . അത് അവളുടെ ശരീരത്തിൽ പറ്റിച്ചേർന്നു കിടപ്പുണ്ട്. അയഞ്ഞ ടൈപ്പ് ആണേലും അതുകൊണ്ട് തന്നെ അത് അവളുടെ ശരീരത്തിന്റെ ഷേപ് എടുത്തു കാണിക്കുന്നുണ്ട് , അടിയിൽ
💬 Comments
View all comments