0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഇട്ട ബ്രായുടെ ഷേപ്പ് എല്ലാം ശരിക്കു വ്യക്തം ! കാലിൽ ഒരു സാധാ ചപ്പൽ ആണ് . അവളുടെ വരവ് കണ്ടപ്പോഴേ എന്റെ മനസൊന്നു പാളി തുടങ്ങി..അങ്ങനെ ഒരു വേഷത്തിൽ ഞാനവളെ ആദ്യമായി കാണുകയാണ്..കിടക്കുമ്പോൾ ചിലപ്പോൾ സ്ഥിരം ഇത് തന്നെയാകും വേഷം .

ഞാൻ അവളെ നോക്കി കൈവീശി.പക്ഷെ അവളുടെ മുഖത്ത് പരിഭ്രമം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും രാത്രിയിൽ ഞങ്ങളെ ഇങ്ങനെ ആരേലും കണ്ടാൽ പ്രെശ്നം ആണെന്ന് അവൾക്കു നന്നായിട്ടറിയാം .എന്നാലും എന്നോടുള്ള ഇഷ്ടം കൊണ്ട് വരുന്നതാണ് !

അവൾ പെട്ടെന്ന് സ്പീഡിൽ ഓടി എന്റെ അടുത്തേക്കെത്തി...അവളുടെ ചപ്പൽ ഫ്ലോറിൽ പതിയുന്ന ശബ്ദം കേട്ടപ്പോ ഞാനൊന്നു മുഖം ചുളിച്ചു...അത് മനസിലായെന്നോണം അവൾ തലയ്ക്കു കൈകൊടുത്തു നിന്ന് എന്നെ നോക്കി പുറത്തേക്ക് നാവു നീട്ടി കടിച്ചു ..

"എന്താ പറയാൻ ഉള്ളെ..വേഗം പറ.."

അവൾ എന്റെ കൈപിടിച്ച് സ്റ്റെയർ കേസിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു .

"അതൊക്കെ പറയാം..മഞ്ജുസ് വാ "

ഞാൻ പെട്ടെന്ന് ചിരിയോടെ അവളുടെ കൈപിടിച്ച് വലിച്ചു സ്റ്റെപ്പുകൾ ഓടി കയറി. അവൾ അന്തം വിട്ടു എന്റെ പിന്നാലെയും ഓടിക്കയറി .അതല്ലാതെ വേറെ മാർഗം ഇല്ലല്ലോ...

"ഡാ ഡാ..കവി ..നീ എന്താ കാണിക്കുന്നേ..."

അവൾ ഓട്ടത്തിനിടെ എന്റെ കൈ കുതറി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

"ഒക്കെ പറയാം..മഞ്ജുസ് ഒച്ചയുണ്ടാക്കല്ലേ ..ആളുകള് തെറ്റിദ്ധരിക്കും "

ഞാൻ ഓട്ടം നിർത്തി അവളെ നോക്കി ചിരിയോടെ പറഞ്ഞു .

പക്ഷെ അവളുടെ മുഖത്ത് ഗൗരവമാണ് .

"നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ...സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് "

അവൾ

💬 Comments

View all comments