Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
പൊളിക്കാൻ തുടങ്ങി .
മഞ്ജുസ് ഞങ്ങളുടെ സീറ്റിലേക്ക് കുറച്ചു കഴിഞ്ഞപ്പോൾ വന്നിരുന്നു, ഞങ്ങളുടെ നേരെ ഓപ്പോസിറ് ഇരിക്കുന്നത് പെൺകുട്ടികൾ ആണ് , അവരോടു സംസാരിക്കാൻ എന്ന വ്യാജേന മഞ്ജുസ് സീറ്റിന്റെ അറ്റത്തായി ഇരുന്നു . ഞാനും ശ്യാമും അടുത്തടുത്തായിരുന്നു. അതിന്റെ കൂട്ടത്തിൽ എന്റെ അടുത്തേക്ക് അവൾ വന്നിരുന്നു, ശ്യാം വിന്ഡോ സീറ്റിലും ഞാൻ അതിന്റെ ഇപ്പുറത്തും . എ.സി ഒക്കെ ഓഫ് ചെയ്തു വിന്ഡോ ഒകെ തുറന്നിട്ടിരുന്നതിനാൽ മഞ്ജു അടുത്ത് വന്നിരുപ്പോൾ അവളുടെ മുടി ഒകെ പാറി എന്റെ മുഖത്തേക്കുരുമ്മാൻ തുടങ്ങി . അവളുടെ നേർത്ത ചെമ്പൻ നിറമുള്ള മുടിയിഴ എന്റെ മുഖത്തും കവിളിലും തഴുകുമ്പോൾ എനിക്ക് എന്തോ വല്ലാത്ത സുഖം തോന്നി..നല്ല ഫീൽ !
അവളുടെ മണവും മുടിയിൽ നിന്നുള്ള ഷാംപൂവിന്റെ സ്മെൽ ഉം അതിന്റെ തഴുകലും ..ഞാൻ കണ്ണടച്ച് ഇരുന്നു സ്വയം കണ്ട്രോൾ ചെയ്തു. എന്റെ പരുങ്ങലും മറ്റും ശ്യാം അടുത്തിരുന്നു അനലൈസ് ചെയ്യുന്നുണ്ട്.
പക്ഷെ മഞ്ജുസ് അത് ശ്രദ്ധിയ്ക്കാത്ത പോലെ ഭാവിച്ചു പെൺകുട്ടികളോട് സംസാരിക്കുകയാണ് . മായേച്ചി ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട് . ഞാൻ അവളേ നോക്കി ചിരിച്ചു കാണിക്കുമ്പോഴും മഞ്ജുസിന്റെ മുടിയിഴകൾ എന്നെ ശല്യം ചെയ്യുന്നുണ്ട് ..
ഒരു സമയം , മായേച്ചി നോക്കിയാ നേരത്തു മഞ്ജുസിന്റെ മുടിയിഴകൾ കുറച്ചു കൂടുതൽ എന്റെ മുഖത്തേക്ക് പാറി, ഞാൻ അത് മനഃപൂർവം മുഖത്ത് നിന്നും മാറ്റുന്ന ഭാവത്തിൽ പിടിച്ചു വലിച്ചു .
അതോടെ സ്വല്പം വേദന എടുത്ത മഞ്ജു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി . മായേച്ചിയും അത് കണ്ടിരുന്നു . അവൾ
💬 Comments
View all comments