0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഞാൻ ചെയ്തത് കണ്ടു അടക്കി ചിരിക്കുന്നുണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണടച്ച് ഇരുന്നു .

"എന്താടോ ?'

മഞ്ജു എന്നെ നോക്കി .

"എന്ത്...കുറെ നേരം ആയി ഇത്..സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ.."

ഞാൻ ഗൗരവത്തിൽ പറഞ്ഞു .

അവൾ പാറുന്ന മുടിയിഴ കൈകൊണ്ട് ഒതുക്കി പിടിച്ചു എന്നെ നോക്കി കണ്ണുരുട്ടി. പിന്നെ മായാ മിസ്സിനെയും . അവൾക്കു എന്തൊക്കെയോ സംശയങ്ങൾ ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു .പക്ഷെ ഒന്നും വിട്ടു പറയുന്നില്ല . പിന്നെ ഒരു ടീച്ചർ അടുത്ത് വന്നിരുന്നു എന്നതുകൊണ്ട് ഇപ്പൊ അങ്ങനെ ഓരോന്ന് ഊഹിക്കാൻ തുടങ്ങിയാൽ എല്ലാ ടീച്ചർമാരുമായി ശ്യാമിന് ബന്ധം ഉണ്ടെന്നു പറയേണ്ടി വരും !

ഞങ്ങളുടെ സംസാരം അപ്പുറത്തിരുന്ന പെൺകുട്ടികളും ശ്രദ്ധിക്കുന്നുണ്ട്.

"മ്മ്...എന്ന ആ വിൻഡോ അടച്ചൂടെ "

അവൾ സ്വല്പം നീരസത്തോടെ ചോദിച്ചു .

"അതിനേക്കാൾ നല്ലത് മിസ് അങ്ങോട്ട് ഇരിക്കുന്നതാ "

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി മുൻപിലോട്ട് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

"ഓ...."

അവൾ ചൂടായി കൊണ്ട് എഴുനേറ്റു മുന്പിലേക്കിരുന്നു . അവൾ പോയതും മായേച്ചി തിരിച്ചു അതെ പൊസിഷനിലേക്ക് എത്തി . അവൾ മുടിയിഴ ഇടതു തോളിലൂടെ മൊത്തമായി മുന്പിലോട്ടു അത് കൈകൊണ്ട് തഴുകി പിടിച്ചിരുന്നത് കൊണ്ട് ശല്യം ഉണ്ടായില്ല .

അവൾ എന്റെ അടുത്തിരുന്നു വീട്ടിലെ ഓരോ വിശേഷങ്ങൾ തിരക്കി . അഞ്ജുവിന്റെ കാര്യവും അമ്മയുടെ വിശേഷങ്ങളുമൊക്കെ പറഞ്ഞു ഞങ്ങൾ കുറച്ചു നേരം ഇരുന്നു .

ശ്യാമും ഇടക്ക് ഞങ്ങളോടൊപ്പം ജോയിൻ ചെയ്തു .കുറച്ചു നേരം സംസാരിച്ചു അവൾ തിരിച്ചു മഞ്ജുസിന്റെ

💬 Comments

View all comments