Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]
ഒന്ന് പതറി .
"നീ എന്താ അങ്ങനെ ഒകെ ചോദിക്കുന്നെ..?"
മഞ്ജുസ് ഒന്ന് ആശങ്കപ്പെട്ടുകൊണ്ട് മായേച്ചിയെ നോക്കി . അവളുടെ മുഖത്ത് എന്തോ കള്ളത്തരം കയ്യോടെ പൊക്കിയ ആളുടെ ചിരി ഉണ്ട് .
"അല്ല..ഒനിങ്ങളുടെ ഈ അടിയും വഴക്കും ഒകെ ..എനിക്കെന്തോ അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല..ഒരു ചുറ്റിക്കളി മണക്കുന്നുണ്ട് "
മായേച്ചി ഉള്ള കാര്യം വളരെ പതുക്കെ മഞ്ജുസിന്റെ കാതിൽ പറഞ്ഞതും അവളുടെ നെഞ്ചിടിപ്പ് കൂടി .
"ദേ മായെ നീ വെറുതെ ഓരോ തെണ്ടിത്തരം പറയല്ലേ..."
മഞ്ജുസ് പെട്ടെന്ന് ദേഷ്യപെട്ടുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി.
"ഓ...എന്ന ഞാൻ ഒന്ന് ചോദിക്കട്ടെ ?'
അവൾ കള്ളച്ചിരിയോടെ മഞ്ജുസിനെ നോക്കി . ആ ചിരിയുടെ അർഥം മനസിലാകാതെ കുഴങ്ങി മഞ്ജുസ് തലയാട്ടി എളുപ്പം പറഞ്ഞു തൊലക്കാൻ ആവശ്യപ്പെട്ടു..
"ആ...ചോദിക്ക് "
മഞ്ജുസ് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു എന്റെ കയ്യിൽ തട്ടി...
"ഏയ് കവിൻ..ഗെറ്റ് അപ്പ് , ഗെറ്റ് അപ്പ് "
അവൾ പതിയെ എന്നെ തട്ടി വിളിച്ചെങ്കിലും ഞാൻ ഞെരങ്ങികൊണ്ട് അപ്പുറത്തെ സൈഡിലെ വിന്ഡോയിലേക്ക് ചാരി കിടന്നു ..
"ഏയ് ..അവനെ വിളിക്കണ്ട ..എനിക്ക് നിന്നോടാ പറയാനുള്ളത് " മായേച്ചി വിടാൻ ഭാവമില്ലാതെ മഞ്ജുസിന്റെ കയ്യിൽ പിടിച്ചു കള്ളച്ചിരി പാസ്സാക്കി .
"നീ എന്താന്ന് വെച്ച പറ ..കുറെ നേരം ആയല്ലോ.."
മഞ്ജു ശുണ്ഠി എടുത്തു പല്ലിറുമ്മി .
"അഹ്..എന്ന പറയാം..മോളെ..രണ്ടു ദിവസം നെ രാത്രി എങ്ങോട്ടാ എഴീച് പോയത്..അതൊന്നു പറഞ്ഞെ "
ആരും കേൾക്കുന്നില്ലെന്നുറപ്പാക്കി മായേച്ചി പതിയെ മഞ്ജുസിന്റെ കാതിൽ തിരക്കിയതും അവൾ ഫ്യൂസ് പോയ
💬 Comments
View all comments