0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

ബൾബ് ആയി..ആ മുഖത്തെ പ്രകാശം ഒക്കെ ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു.മുഖത്തെ ചോര ഒക്കെ വറ്റിപ്പോയ അവസ്ഥ..

അവളൊരു അമ്പരപ്പോടെയും അതിലേറെ നാണക്കേടോടെയും മായേച്ചിയെ നോക്കി.

"അത്....അത്..."

മഞ്ജുസ് പിടിക്കപ്പെട്ട പോലെ വിക്കി..

"അത്...ആഹ് പറ ..കേൾക്കട്ടെ..."

മായേച്ചി ചിരിയോടെ അവളെ നോക്കി പുരികം ഉയർത്തി..

"മുള്ളാൻ പോയി എന്നൊന്നും നുണ പറയണ്ട..നീ പോയിട്ട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിട്ടാ വന്നത്..ഞാനെല്ലാം കണ്ടു..."

മായേച്ചി മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറയുന്ന പോലെ "ഞാനെല്ലാം കണ്ടു കേട്ട ..കിണ്ടി " എന്ന പോലെ മഞ്ജുസിനെ ആക്കി കളഞ്ഞു !

"ശേ .."

മഞ്ജുസ് നാണക്കേടുകൊണ്ട് തലതാഴ്ത്തി .

"മോളെ...ഞാൻ നിന്റെ അടുത്തൂന്നു ഇത് വിചാരിച്ചില്ല .നീ നമ്മുടെ സരിതക്കു പഠിക്കുവാണോ?"

മായേച്ചി ഒന്നുടെ കടന്നു മഞ്ജുസിനെ കളിയാക്കി .

അത് കേട്ടതും മഞ്ജുസിനു ദേഷ്യം ഇരച്ചു കയറി..

"ദേ മായെ ..ആ പെണ്ണുമായിട്ട് എന്നെ ചേർത്ത് പറഞ്ഞാൽ ഉണ്ടല്ലോ "

മായേച്ചിയുടെ കയ്യിൽ നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി..

"ആഹ്..."

മായേച്ചി ഒന്ന് ഞെട്ടിമാറികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു .

"അല്ലാതെ പിന്നെ ..നീ ആ കിടക്കുന്നവനെ കാണാൻ അല്ലെടി പോയത്..സത്യം പറഞ്ഞോ ?"

മായേച്ചി സി.ബി.ഐ മോഡലിൽ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചു .

"നിനക്കെന്തിന്റെ കേടാ മായെ ..ഞാൻ ഒന്ന് ഫോൺ വിളിക്കാൻ പോയതാ "

മഞ്ജുസ് കെഞ്ചി പറഞ്ഞു .

"ഉവ്വ ..ഇത് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലെ "

മായേച്ചി ഒന്നാക്കിയ പോലെ അവളെ നോക്കി.

"എന്ന പിന്നെ നീ എന്താന്ന് വെച്ച മെനഞ്ഞൊ "

മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് പതിയെ

💬 Comments

View all comments