Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]
മായേച്ചി അർഥം വെച്ചെന്ന പോലെ പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് ചൂളിപ്പോയി .
"അയ്യടാ ..പാവം..കിടക്കണ കിടപ്പു നോക്കിയേ .." മായേച്ചി എല്ലാം കേട്ട് എന്നെ നോക്കി പറഞ്ഞു എന്റെ തലക്കിട്ടു തട്ടി .
അതോടെ ഞാൻ കണ്ണുമിഴിച്ചു കൊണ്ട് എഴുനേറ്റു. ശ്യാം ആണ് എന്റെ കൂടെ ഇരിക്കുന്നത് എന്നാണ് അത്രേം നേരവും എന്റെ ധാരണ. അതുകൊണ്ട് ഉണർന്നു നോക്കി മഞ്ജുസിനേം മായേച്ചിയേം അടുത്തു കണ്ടപ്പോൾ എനിക്കെന്തോ ജാള്യത തോന്നി..
"നിങ്ങളെന്താ എന്റെ അടുത്തു ?" ഞാൻ സംശയത്തോടെ അവരെ നോക്കി.
"ചുമ്മാ ..." മായേച്ചി ചിരിയോടെ പറഞ്ഞു . മഞ്ജുസിന്റെ മുഖത്തെ ചമ്മൽ കണ്ടു ഞാനവളെ സൂക്ഷിച്ചു നോക്കി .
"മ്മ്...' ഞാൻ ഒന്നമർത്തി മൂളി..
"ഇപ്പൊ കുഴപ്പം ഉണ്ടോ കവി ...നെ" കവി എന്ന് വിളിക്കാൻ വന്നത് മായേച്ചി ഒന്ന് നോക്കിയപ്പോൾ അവൾ "നെ " കൂടെ ചേർത്തു കവിനാക്കി !
"ഇല്ല.." ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..
അതോടെ രണ്ടാളും ഒന്ന് ആശ്വാസം കൊണ്ടു.
പക്ഷെ പിന്നെയും എനിക്കെന്തോ വല്ലായ്മ ഒകെ തോന്നി. പക്ഷെ ഛർദി ഒന്നുമില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോഴും ഞാൻ അധികം കഴിച്ചില്ല..സ്വല്പം കഴിച്ചു , പിന്നെ ഒരാപ്പിൾ കഴിച്ചു ! ഫുഡ് കഴിക്കുമ്പോൾ ഓക്കാനം വരുന്ന പോലെ , അതുകൊണ്ട് റിസ്ക് എടുത്തില്ല !
ഞാൻ മറ്റുള്ളവരുടെ കഴിയാൻ നിക്കാതെ തന്നെ വേഗം വന്നു വണ്ടിയിൽ കയറി . ഞാൻ സ്വല്പം ഓക്കേ ആയെന്നു കണ്ടപ്പോൾ മഞ്ജുസും മായേച്ചിയും തിരിച്ചു മുൻപിൽ തന്നെ ഇരുന്നു . ശ്യാം എന്റെ
💬 Comments
View all comments