0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

അവൾ എന്റെ കഴുത്തിൽ കൈചുറ്റി അവളിലേക്ക് എന്നെ ചേർത്തുകൊണ്ട് ചിരിയോടെ ചോദിച്ചു.

"ഉം "

ഞാൻ മൂളി ..

"ഒന്നുറക്കെ പറയെടാ..നീ ഇങ്ങനെ ഇരിക്കുന്ന കണ്ടിട്ട് എനിക്കെന്തോ പോലെ "

മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു എന്നെ അമർത്തി പിടിച്ചു. അവൾ എന്റെ കവിളിൽ അമർത്തി ചുംബിച്ചു ..

"കവി...ലവ് യ്യു ഡാ "

മഞ്ജു എന്നെ വരിഞ്ഞുമുറുക്കി കൊണ്ട് പറഞ്ഞു .

"ഒന്നുമില്ലെന്റെ മഞ്ജുസേ ..."

ഞാൻ അവളെ സന്തോഷിപ്പിക്കാനായി സ്വല്പം ഉറക്കെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

മഞ്ജുസ് എന്റെ ചുണ്ടുകളെ ചുംബിക്കാൻ വന്നപ്പോൾ ഞാൻ മുഖം വെട്ടിച്ചു .

"വേണ്ട..ഞാൻ വാള് വെച്ചതല്ലേ "

ഞാൻ മഞ്ജുസിന്റെ വാ പൊത്തികൊണ്ട് പറഞ്ഞു .

അത് കേട്ടപ്പോൾ അവൾക്കു പിന്നെയും വിഷമം ആയപ്പോ എന്തോ . ഞാൻ അവളുടെ വൃത്തികര്യം ഓർത്തു പറഞ്ഞെന്നെ ഉള്ളു .

അവൾ എന്നെ വീണ്ടും കെട്ടിപിടിച്ചു കുറച്ചു നേരം ഇരുന്നു .

"ഈ സ്നേഹം ഒക്കെ എന്നും കാണുമോ ?"

ഞാൻ മഞ്ജുസിന്റെ പുറത്തു തഴുകി പതിയെ ചോദിച്ചു .

"ഇല്ല..എനിക്ക് തോന്നണം .."

മഞ്ജുസ് കട്ടായം പറഞ്ഞു .

അത് കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി..ഞാൻ അതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടില്ല . മഞ്ജുസ് റൊമാന്റിക് ആണോ എന്ന് ചോദിച്ചാൽ അവളരെ റൊമാന്റിക് ആണ്. പക്ഷെ നമ്മളുദ്ദേശിക്കുന്ന രീതിക്കു എപ്പോഴും വരില്ലെന്ന് മാത്രം !

"ഞാൻ തോന്നിപ്പിച്ചോളാം .."

ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരസികൊണ്ട് പറഞ്ഞു .

"ഉം..."

മഞ്ജു മൂളി .

കുറച്ചു നേരം എനിക്ക്

💬 Comments

View all comments