0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

അർഥം വെച്ചെന്ന പോലെ പറഞ്ഞു .

"അഞ്ജു നീ എന്റെ കയ്യിന്നു വാങ്ങും ..കുറെ നേരായി .."

ഞാൻ അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

"ഒന്ന് പോടോ..എണീച്ചു നിക്കാൻ ആവതില്ല..എന്നിട്ട് വല്യ ഡയലോഗ് "

അവളെന്റെ ആരോഗ്യ നില വെച്ച് കളിയാക്കി ചിരിച്ചു .

"അമ്മെ ..ഇതിനെ വിളിച്ചോണ്ട് പോണുണ്ടോ "

ശല്യം ആയപ്പോൾ ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .

"എന്താടി അവിടെ ..ആ ചെറുക്കൻ അവിടെ ഇരുന്നോട്ടടി ..അവൻ വയ്യാതെ ഇരിക്കുവല്ലേ "

അമ്മ അടുക്കളയിൽ നിന്നും എന്റെ ശബ്ദം കേട്ടപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു .

"ഇവന് ഒരു കുഴപോം ഇല്ല ..അമ്മ ഇവന്റെ താളത്തിനൊത്തു തുള്ളിയിട്ട ഇവാൻ വഷളായത്..അമ്മക്കൊന്നും അറിയാഞ്ഞിട്ട ... "

അഞ്ജു എന്നെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു ഇളിച്ചു കാണിച്ചു .

"മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ പെണ്ണെ .എന്താടി ഇവിടെ അറിയാത്ത കാര്യം ."

ഞാൻ പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റു ചീറ്റിയപ്പോൾ അഞ്ജു ഒന്ന് പേടിച്ചു പിന്നാക്കം മാറി.

"അത് ശരി...തെറി ഒകെ പറയാറായല്ലേ.."

അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു .

"ആഹ്..പറയും..നീ ആരാ ..."

ഞാൻ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് തിണ്ണയിലേക്ക് വെച്ചുകൊണ്ട് മുരണ്ടു.

"ഹി ഹി ..പാവം ..നല്ല ചൂട് ആണല്ലോ "

അവൾ വീണ്ടും വിടുന്ന മട്ടില്ല .

"അഞ്ജു നീ പോയെ ..ഞാൻ ഒടുക്കം വല്ലോം ചെയ്തിട്ട് പിന്നെ മോങ്ങിയിട്ട് കാര്യം ഉണ്ടാവില്ല "

ഞാൻ കട്ടായം പറഞ്ഞു .

"ഓ..പിന്നെ..."

അവൾ ഒഴുക്കൻ മട്ടിൽ

💬 Comments

View all comments