0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

പറഞ്ഞു .

കൃത്യം ആ സമയം നോക്കിയാണ് മഞ്ജുസ് വിളിക്കുന്നത് . ഇന്റർവെൽ ടൈം ആണ് കോളേജിൽ , അതാവും ഈ നേരത്തൊരു വിളി എന്നെനിക് തോന്നി ..

ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു പരുങ്ങി നിൽക്കുന്നത് കണ്ട അഞ്ജു എന്നെ നോക്കി .

"ആരാ ..നിന്റെ മലർ മിസ്സാ?"

അവൾ ചിരിയോടെ ചോദിച്ചു.

"അല്ല നിന്റെ കെട്ട്യോൻ .."

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

"ഓ..മൈ ഹബ്ബി ..എന്ന ഇങ്ങു താ.."

അവൾ കൈനീട്ടി .

"നീ പോയെ പോയെ.."

ഞാൻ കൈകൊണ്ട് കാണിച്ചു ഫോൺ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു. അഞ്ജുവും എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു ..നാശത്തെ ഒഴിവാക്കാനും വയ്യ..എല്ലാം പറഞ്ഞും പോയി .

"ഹലോ..."

ഞാൻ അഞ്ജു അടുത്തിരിക്കുന്നതുകൊണ്ട് മുഖവുരയോടെ തുടങ്ങി..

"എന്താ ഒരു ഹലോ ഒക്കെ ?"

മഞ്ജു സംശയത്തോടെ തിരക്കി..

"ഒന്നുമില്ല...ഇവിടെ ഒരു പ്രെശ്നം ഉണ്ട്.."

ഞാൻ അഞ്ജുവിനെ തള്ളിനീക്കികൊണ്ട് പറഞ്ഞു .

"മ്മ്..എങ്ങനെ ഉണ്ട് നിന്റെ പനി ?"

മഞ്ജു പതിയെ തിരക്കി..

"ആഹ്..കുഴപ്പല്യ...ഇപ്പൊ ഭേദം ഉണ്ട് .."

ഞാൻ ചിരിയോടെ പറഞ്ഞു..

"അയ്യടാ..എന്താ ഒലിപ്പിക്കൽ.."

മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു .

"ആഹ്...നീ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ല്യ ഇവിടെ "

മഞ്ജു പെട്ടെന്ന് നിരാശയോടെ പറഞ്ഞു .

"ആണോ...ഞാൻ നാളെ കഴിഞ്ഞ വരുമല്ലോ ..അത് വരെ ഒന്ന് ക്ഷമിക്ക് .."

ഞാൻ ചിരിയോടെ പറഞ്ഞു.

"മ്മ്...."

മഞ്ജു മൂളി .

എന്റെ കൊഞ്ചലും കുഴയലുമൊക്കെ അഞ്ജു നോക്കി നിൽപ്പുണ്ട്. അവളറിഞ്ഞ സ്ഥിതിക്ക്

💬 Comments

View all comments