0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഇനിയിപ്പോ കണ്ടാലും കുഴപ്പമില്ല എന്ന ലൈൻ ആണ് എന്റേത് . എന്നാലും അവളുടെ മുൻപിൽ വെച്ചു മഞ്ജുസ് എന്നൊക്കെ വിളിക്കാൻ ഒരു മടിയാണ് .അതുകൊണ്ട് സ്വല്പം കണ്ട്രോൾ ചെയ്താണ് സംസാരിക്കുന്നത്..അധികവും മൂളൽ ആണ് ..മഞ്ജുസിനു അത് കേട്ടപ്പോൾ ദേഷ്യം വന്നു ..

"നീ എന്താടാ മൂങ്ങ ആണോ കൂം കൂം ന്നു മൂളാൻ..എന്താ ഒന്നും മിണ്ടാത്തെ "

മഞ്ജുസ് ശുണ്ഠി എടുത്തു .

ഞാൻ പെട്ടെന്ന് പുറത്തേക്കിറങ്ങി . ഇനി ഉമ്മറത്ത് നിന്നാൽ ശരിയാകില്ല. എന്റെ വെപ്രാളം കണ്ടെന്നോണം അഞ്ജു ചിരിക്കുന്നുണ്ട് .

"ഇവിടെ ഒരു പ്രെശ്നം ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ..എന്റെ വീട്ടിലെ എനിമി അടുത്തുണ്ട് .അതാ ഒന്നും മിണ്ടാത്തെ"

ഞാൻ പതിയെ പറഞ്ഞു .

"ഹ ഹ..അതാരാ ?"

മഞ്ജു ചിരിയോടെ തിരക്കി..

"അഞ്ജു ..എന്റെ സിസ്റ്റർ ..മഞ്ജുസ് ഇന്നാള് വന്നപ്പോ കണ്ടില്ലേ ?"

ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ്...യെസ് യെസ്..ഉണ്ട് ഉണ്ട് .."

മഞ്ജു ഓര്മിച്ചെന്നോണം പറഞ്ഞു .

"ആഹ്..അവൾക്കിപ്പോ എല്ലാം അറിയാം ...ഞാൻ ഒക്കെ പറഞ്ഞു , എന്നാലും അവള് നിക്കുമ്പോ എന്തോ പോലെയാ "

ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്....ഇവിടേം ചിലരൊക്കെ അറിഞ്ഞു .."

മഞ്ജുസ് പതിയെ പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.

"ഏഹ്..അതാരാ..കുഴപ്പം ആവൊ ?"

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

"ഏയ്...അറിഞ്ഞത് വേറെ ആരുമല്ല..നിന്റെ മായേച്ചി തന്നെയാ ..അത് പറയാൻ ഞാൻ മറന്നതാ...അന്ന് ഹോട്ടലിനു രാത്രി എഴുന്നേറ്റ് പോയതൊക്കെ അവള് അറിഞ്ഞു ..എന്നെ കയ്യോടെ പൊക്കിയെടാ! ഞാൻ അപ്പഴേ പറഞ്ഞതാ ഒന്നും വേണ്ടാന്നു "

മഞ്ജു

💬 Comments

View all comments