Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
പറ്റിയെടാ ?"
ഞാൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിൽക്കുന്നത് കണ്ട മഞ്ജു ചിരിയോടെ തിരക്കി .
"ഒന്നുല്ല..ഒരു വിഷമം പോലെ..ഇനി ഇവിടെ വെച്ച് ..നമ്മള് കാണില്ലല്ലോ " ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു .
"മ്മ്.."
മഞ്ജുസ് പതിയെ മൂളി. അവൾക്കും വിഷമം ഒക്കെ ഉണ്ടെങ്കിലും അങ്ങനെ പുറത്തു ഭാവിക്കുന്നില്ല . ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .
പുറത്തോട്ടൊക്കെ ഒന്ന് ഏന്തി വലിഞ്ഞു നോക്കി ആരുമില്ലെന്നുറപ്പാക്കി .
"ഇയാൾക്ക് കുറെ മുൻപേ ഇങ്ങോട്ട് വരായിരുന്നില്ലേ " ഞാൻ അവളെ നോക്കി ചോദിച്ചു .
"ഹ ഹ..എല്ലാറ്റിനും ഒരു സമയം ഇല്ലെടാ ചങ്കു .." അവളെന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
"മ്മ്...എന്നാലും ..എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ട്...ഇനി ഇയാളെ കാണാൻ പറ്റില്ലല്ലോ .." ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .
"പോടാ...അങ്ങനെ കാണാണ്ടിരിക്കാൻ പറ്റോ നമുക്ക് ..ഇവിടില്ലെങ്കി വേറൊരിടത്തു..നമ്മള് കാണും " മഞ്ജുസ് എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു .
"മ്മ്..." ഞാൻ മൂളി .
"എന്നാലും എന്നും കാണാൻ പറ്റില്ലാലോ " ഞാൻ ചിണുങ്ങി..
"അഹ്..എന്നും കാണണമെങ്കി , നീ വീട്ടിൽ പറ ..കെട്ടിച്ചു തരാൻ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ഉവ്വ..അങ്ങ് ചെന്ന മതി .." ഞാൻ ചിരിയോടെ പറഞ്ഞു .
"മ്മ്...ഒകെ ശരിയാകുമെടാ..നീ പേടിക്കണ്ട " മഞ്ജുസ് എന്റെ കവിളി ആരും കാണാതെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു .
"മ്മ്...പിന്നെ ..എന്നും വിളിച്ചോണം..എനിക്ക് വേറെ നേരം പോക്കൊന്നുമില്ല " ഞാൻ ചിരിയോടെ അവളുടെ കയ്യിൽ തഴുകി.
"അയ്യടാ
💬 Comments
View all comments