0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

..നിന്നോട് കൊഞ്ചൽ അല്ലെ എന്റെ പണി ..എനിക്ക് വേറേം നൂറു കൂട്ടം കാര്യങ്ങളുണ്ട്.." മഞ്ജു എന്റെ കൈ വിടുവിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

"ഓ പിന്നെ..." ഞാൻ അവളുടെ ആ വാദം തള്ളിക്കളഞ്ഞു .

"പിന്നെ ഒന്നുമല്ല..ആൻസർ ഷീറ്റ് നോക്കാൻ പോണം , ട്രെയിനിങ് ഉണ്ട് ..അങ്ങനെ കുറെ പരിപാടി ഉണ്ട് " മഞ്ജു പതിയെ പറഞ്ഞു .

"എന്നാലും വിളിക്കണം..അല്ലെങ്കി ഞാൻ ശല്യം ചെയ്യും.." ഞാൻ പെട്ടെന്ന് അവളുടെ പുറകിലേക്ക് കയ്യെത്തിച്ചു ഇടുപ്പിൽ പിടിച്ചു മുന്നോട്ടു വലിച്ചു .

"ഏയ് ഏയ്..കവി..." അവൾ പല്ലിറുമ്മി.

ആരേലും ശ്രദ്ധിക്കുമോ എന്നെ ഭയം ആയിരുന്നു അവൾക്കു.

"ഒരു കവിയും ഇല കവിതേം ഇല്ല..ഓക്കേ ആണല്ലോ " ഞാൻ അവളെ എന്നിലേക്ക് പിടിച്ചു അമർത്തികൊണ്ട് ചോദിച്ചു.

"ഓക്കേ..നീ എന്നെ വിട്ടേ" അവൾ എന്റെ കൈകളിൽ കിടന്നു ഞെരിഞ്ഞു പുളഞ്ഞുകൊണ്ട് പറഞ്ഞു . അവളുടെ മണം എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു . അവളുടെ ഇളം പച്ച ചുരിദാറിന്റെ കക്ഷത്തു സ്വല്പം വിയർപ്പു പടർന്നു ചിത്രം വരച്ചിരുന്നു .

"വിടില്ല..ഒരു കിസ് തന്നെ ..എന്ന വിടാം " ഞാൻ മഞ്ജുസിനെ വരിഞ്ഞു മുറുക്കി ചുറ്റും നോക്കികൊണ്ട് പറഞ്ഞു .

"ഒന്ന് വിടെടാ ..ഇത് വരെ കിസ് ചെയ്യാത്ത പോലെ " മഞ്ജു എന്റെ കവിളിൽ കൈകൊണ്ട് പതിയെ അടിച്ചുകൊണ്ട് പറഞ്ഞു .

"ഇപ്പോ കുറെ ആയില്ലേ ...ലാസ്റ്റ് ടൂർ പോയപ്പോഴാ ഒന്ന് മനസറിഞ്ഞു കണ്ടത് ..പ്ലീസ് " ഞാൻ മഞ്ജുസിന്റെ ചെഞ്ചുണ്ടുകളുടെ വിറയൽ കണ്ണിമവെട്ടാതെ നോക്കി കൊഞ്ചി പറഞ്ഞു . അതിന്റ ഈർപ്പവും

💬 Comments

View all comments