Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
തലയാട്ടികൊണ്ട് കാൾ അറ്റൻഡ് ചെയ്തു .
"എവിടെയാ കവി " അവൾ പുഞ്ചിരിച്ചുകൊണ്ട് തിരക്കി .
"ഞാൻ വീട്ടിൽ തന്നെ ഉണ്ട്..എന്താ ?" ഞാൻ തിരിച്ചു ചോദിച്ചു .
"ഒന്നുമില്ലെടാ...ഞാനിവിടെ എത്തി നീ ഫ്രീ ആണേൽ ഒന്ന് വാടോ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ആണോ ? എപ്പോ എത്തി ..എന്നിട്ടെന്താ വരുന്ന കാര്യം പറയാഞ്ഞേ " ഞാൻ അമ്പരപ്പോടെ ചോദിച്ചു
"ചുമ്മാ...ഞാൻ പെട്ടെന്ന് തോന്നിയപ്പോ ഇങ്ങു പോന്നതാ..അവിടെ ഒരു സുഖമില്ല " മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അപ്പൊ സുഖം വേണോ ?" ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ , അടുത്തിരുന്ന ശ്യാം പൊട്ടിച്ചിരിച്ചു .
"പോടാ പട്ടി..ഞാനതല്ല പറഞ്ഞെ ..പിന്നെ അവിടെ ആരാ ഇപ്പൊ ചിരിച്ചത് ?" മഞ്ജു സംശയത്തോടെ തിരക്കിയപ്പോഴാണ് , ശ്യാം ഇളിച്ച കാര്യം അവൾ കേട്ടെന്നു എനിക്ക് മനസിലായത് .
"അത് ..ആരുമില്ല...മഞ്ജുസ് പറ .." ഞാൻ വിഷയം മട്ടൻ നോക്കി..
"ആരാണെന്നു പറയെടാ ..നീ എവിടന്നു സംസാരിക്കണേ? വേറെ വല്ലോരും കേൾക്കുന്നുണ്ടോ ?" മഞ്ജുസിനു സംശയം ആയി .
"ഇല്ലെന്റെ മഞ്ജുസേ...അത് ശ്യാമാ..വേറെ ആരുമല്ല .." ഞാൻ ഗതികെട്ട് പറഞ്ഞു .
"അപ്പൊ അവന്റെ മുൻപിൽ വെച്ചാണോടാ..ഈ തെണ്ടിത്തരം ഒകെ പറയണേ " മഞ്ജു അത് കേട്ടതും ചൂടായി..
"അതിനിപ്പോ എന്താ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ " ഞാൻ ചിരിയോടെ പറഞ്ഞു .
"എന്നാലും അതുവേണ്ട ..അവനെന്നെ പറ്റി എന്ത് വിചാരിക്കും " മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു .
"ഓ..എന്ത് വിചാരിക്കാൻ,
💬 Comments
View all comments