Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
അല്ലെങ്കിപ്പോ അവനൊന്നും അറിയില്ലല്ലോ ! പിന്നെ മറ്റേത് ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ..സുഖം..സുഖം " ഞാൻ മഞ്ജുസിനെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും അത് തന്നെ പറഞ്ഞു .
"നീ അങ്ങനെ വല്ലാണ്ടെ സുഖിക്കണ്ട .." മഞ്ജു ചിരിച്ചുകൊണ്ട് കട്ടായം പറഞ്ഞു .
"എന്ന് വെച്ച എങ്ങനാ..ഇപ്പൊ കുറച്ചായി ട്ടോ " ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
ശ്യാം എന്റെ കൊഞ്ചികുഴഞ്ഞുള്ള സംസാരം കണ്ടു പുച്ഛത്തോടെ ബിയർ നുണയുന്നുണ്ട്.
"കവി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ ടോക്ക് അധികം വേണ്ടെന്നു " മഞ്ജു പെട്ടെന്ന് ചൂടായി..
"നീ കെട്ടിക്കഴിഞ്ഞാലും ഇതുതന്നെ പറയോ മഞ്ജുസേ ?" ഞാൻ പെട്ടെന്ന് ഒരു സംശയം പോലെ ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല.
"എന്താ...ഒന്നും മിണ്ടാത്തെ?" ഞാൻ കള്ളച്ചിരിയോടെ വീണ്ടും ചോദിച്ചു .
"പോടാ .." നാണത്തോടെയുള്ള ആ പറച്ചിലിൽ അവളുടെ ആ കുറുമ്പ് മൊത്തം ഉണ്ടായിരുന്നു . ഇവള് ആരെ കാണിക്കാൻ വേണ്ടിയാ ഈ ബലം പിടുത്തം !
"ഞാൻ വരട്ടെ അങ്ങോട്ട്..?" ഞാൻ ചിരിയോടെ തിരക്കി..
"മ്മ്...പക്ഷെ മറ്റേത് ഇല്ല ..ചുമ്മാ പോരെ.." മഞ്ജു ഗ്രീൻ സിഗ്നൽ കാണിച്ചു .
"അതൊക്കെ വന്നിട്ട് ഞാൻ സമ്മതിപ്പിച്ചോളാം.എനിക്കറിഞ്ഞൂടെ എന്റെ മഞ്ജുസിനെ " ഞാൻ ചിരിയോടെ പറഞ്ഞു ഫോൺ കട്ടാക്കി . പിന്നെ ബാക്കിയിരുന്ന ബിയർ കൂടി നുണഞ്ഞു തീർത്തു അവിടെ നിന്നും ഇറങ്ങി . ശ്യാമിനെ അവന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു , അവന്റെ ബൈക്ക് തന്നെ എടുത്തു ഞാൻ തിരിച്ചു മഞ്ജുസിന്റെ വീട് ലക്ഷ്യമാക്കി പിടിച്ചു. ആദ്യമായാണ് ബിയർ അടിച്ചു മഞ്ജുസിന്റെ അടുത്തേക്ക് പോണത്
💬 Comments
View all comments