0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

കുലുങ്ങി ചിരിച്ചു.

"മതി..മതി.." ഞാൻ അവളുടെ വിയർപ്പു ഗന്ധം ആസ്വദിക്കേ മഞ്ജു പറഞ്ഞെന്നെ തള്ളി മാറ്റി .

"നീ പോയി കുളിച്ചു വാ ..ഞാൻ അപ്പോഴേക്കും ഫുഡ് റെഡി ആക്കാം" അകന്നു മാറിയ എന്നെ നോക്കി ചിരിച്ചു അവൾ പറഞ്ഞു .

"ആണോ..സാധാരണ പുറത്തുന്നാണല്ലോ പതിവ് ?" ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

"നീ കിന്നാരം പറയാതെ പറഞ്ഞത് കേൾക്കേടാ .." മഞ്ജു എന്റെ ചോദ്യം ചെയ്യൽ ഇഷ്ടമാകാത്ത പോലെ പറഞ്ഞു .

"ഓ ശരി ശരി .." ഞാനതും പറഞ്ഞു അവിടെ വെച്ച് തന്നെ ടി-ഷർട്ടും പാന്റുമൊക്കെ അഴിച്ചു തുടങ്ങി .അവളതു ഒരു പുഞ്ചിരിയോടെ നോക്കി നിന്നു .

എനിക്ക് നാണക്കേടൊന്നും തോന്നിയില്ല. ഷർട്ടും പാന്റും ഊരി ഞാൻ സോഫയിലേക്ക് വെച്ചു . ഷഡി മാത്രം ഇട്ടു ചെറിയ രീതിക്ക് മുൻവശം കമ്പിയാക്കികൊണ്ട് ഞാൻ മഞ്ജുസിനു മുൻപിൽ നിന്നു .

"എവിടെ..തോർത്ത് ?" ഞാൻ അവളോടായി തിരക്കി .

"നിനക്കു നാണോം മാനോം ഒന്നുമില്ലെടാ " മഞ്ജു ചിരിയോടെ എന്റെ കോലം നോക്കി പറഞ്ഞു . ഞാൻ വിയർത്തിരുന്ന ദേഹമൊക്കെ കൈകൊണ്ട് തുടച്ചു ചെസ്റ്റ് പെടപ്പിച്ചു കാണിച്ചു..ഇപ്പോൾ ജിമ്മിന് പോകുന്നുണ്ട് സ്വല്പം മസിലൊക്കെ വന്നിട്ടുണ്ട്.

"ഓ..പിന്നെ..നമ്മുടെ കാര്യം ഓക്കേ ആവട്ടെ ..മഞ്ജുസിനെ ഞാൻ തുണിയില്ലാതെ വീട് മൊത്തം നടത്തിക്കും " ഞാൻ കളിയായി പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

"മ്മ്...നടക്കും നടക്കും ..വേറെ ആളെ നോക്കണം " മഞ്ജുസ് തീർത്തു പറഞ്ഞു ചിരിയോടെ അകത്തേക്ക് തിരിഞ്ഞു നടന്നു .പെട്ടെന്ന് തന്നെ അവൾ റൂമിനകത്തേക്ക് കയറി

💬 Comments

View all comments