Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
ടവൽ എടുത്തു തിരികെ വന്നു.
"മ്മ്...ഇന്ന .." ഹാളിലെ സോഫയിൽ ഷഡി മാത്രം ഇട്ടു ചാരി കിടന്ന എന്റെ മീതേക്ക് ടവൽ മഞ്ജു എറിഞ്ഞു തന്നു ..
ഞാനതു പിടിച്ചെടുത്തു എഴുനേറ്റുകൊണ്ട് അരയിൽ ചുറ്റി അവളെ നോക്കി കണ്ണിറുക്കി .
"മഞ്ജുസിങ് വന്നേ..എനിക്ക് ചിലതൊക്കെ ചോദിയ്ക്കാൻ ഉണ്ട്..?" ഞാൻ ടവ്വൽ ഉടുത്തുകൊണ്ട് അവളെ മാടി വിളിച്ചു .
"എന്താ ?" അവൾ ചോദിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു സോഫയിലിരുന്നു. ഞാനവളുടെ ഇരു കൈത്തലവും എന്റെ കൈകൊണ്ട് പിടിച്ചെടുത്തു കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു .മുഖാമുഖം ചെരിഞ്ഞുകൊണ്ടാണ് ഞങ്ങളുടെ ഇരുത്തം !
"മഞ്ജുസ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? എന്നെയല്ലാതെ ?"
ഞാൻ സ്വല്പം ആകാംക്ഷയോടെ തിരക്കി . അവളുടെ പേസ്റ്റ് ഒന്നും ഞാനങ്ങനെ ചോദിച്ചിട്ടില്ല .എന്റെ ചോദ്യം കേട്ടപ്പോ മഞ്ജുസിനു പ്രേത്യകിച്ചു ഭാവ മാറ്റം ഒന്നുമുണ്ടായിരുന്നില്ല..അവൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..
"ഉണ്ടെന്നു വെച്ചോ ..എന്താ ഇപ്പൊ ഇയാളുടെ പ്രെശ്നം ?" മഞ്ജു എന്നെ കള്ളച്ചിരിയോടെ നോക്കി .
"അല്ല..ഒന്നറിയാൻ വേണ്ടി...പറ..പറയെന്നെ " ഞാൻ അവളെ പിടിച്ചു കുലുക്കികൊണ്ട് തിരക്ക് കൂട്ടി..
"ഏയ് ..കവി..ചുമ്മാ ഇരിക്കെടാ..." അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി.
"എന്ന പറ..ഉണ്ടോ ?" ഞാൻ വീണ്ടും ചോദിച്ചു .
"അങ്ങനെ സീരിയസ് ആയിട്ടൊന്നുമില്ല..കുറെ പേരൊക്കെ എന്റെ പുറകെ നടന്നിട്ടുണ്ട് ..എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല .." മഞ്ജുസ് ഞാൻ കുറെ നിരബന്ധിച്ചപ്പോൾ പതിയെ പറഞ്ഞു .
"ഓ...പിന്നെ..അപ്പോഴും സ്വയം പൊക്കണം .." ഞാനവളുടെ സംസാരം കണ്ടു കളിയാക്കി..
"അയ്യടാ ..പൊക്കിയതൊന്നുമല്ല..ഉള്ള കാര്യമാ ..നിനക്കു എന്ത് അസൂയ
💬 Comments
View all comments