Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
ആണെടാ " മഞ്ജു എന്നെ കളിയാക്കി.
"ഓ..പിന്നെ കുറച്ചു ഭംഗി ഉണ്ടെന്നു വെച്ച..ഇങ്ങനെ ഒകെ തള്ളണോ " ഞാൻ അവളുടെ കൈപിടിച്ച് ഞെരിച്ചുകൊണ്ട് ചോദിച്ചു..
"ഡാ...ഡാ..വേണ്ട വേണ്ട.." ഞാൻ അക്രമം കാണിക്കുന്നത് കണ്ട മഞ്ജുസ് ശബ്ധം ഉയർത്തി..
"എന്ന പറ ..അങ്ങോട്ട് ഉള്ളതാ എനിക്ക് കേൾക്കേണ്ടത് .." ഞാനവളെ ആകാംക്ഷയോടെ നോക്കി .
"അങ്ങോട്ടൊന്നുമില്ല ..സത്യായിട്ടും " മഞ്ജുസ് കള്ളലക്ഷണത്തോടെ എന്നെ നോക്കി .
"ചുമ്മാ നുണ പറയല്ലേ ..സത്യം പറ..." ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..ബിയറിന്റെ ചീഞ്ഞ സ്മെൽ അടിച്ചപ്പോൾ മഞ്ജുസ് ഒന്ന് മുഖം ചുളിച്ചു എന്നെ നോക്കി കണ്ണുരുട്ടി.
"ഇല്ലെടാ ചെക്കാ ..ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂ ..ഒൺ സൈഡ് ആയിട്ട് കോളേജിലെ ഒരു മാഷിനെ ഇഷ്ടാരുന്നു..പക്ഷെ പുള്ളി കെട്ടിയത് ആണെന്ന് അറിഞ്ഞപ്പോ വിട്ടു..."
മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .
"മ്മ്..." ഞാൻ മൂളി തലയാട്ടി.
"പിന്നെ ഇഷ്ടായത് ആദ്യം കല്യാണം കഴിക്കാൻ ഇരുന്ന പുള്ളിയെ ആണ് ..ഞങ്ങള് എൻഗേജ്മെൻറ് കഴിഞ്ഞപ്പോ തന്നെ നല്ല കമ്പനി ആയി .ഏതാണ്ട് നിന്നെപ്പോലെ ഒക്കെ തന്നെ ആയിരുന്നു ആദർശിന്റെയും സ്വഭാവം .അത് അങ്ങനേം ആയി.."
മഞ്ജുസ് ഒരു ദീർഘ ശ്വാസം എടുത്തോണ്ട് പറഞ്ഞു, എന്നെ അടർത്തി മാറ്റി .അപ്പൊ ആദർശ് എന്നായിരുന്നു മഞ്ജു കെട്ടാൻ ഇരുന്നവന്റെ പേര് ! അതെനിക്കു പുതിയ അറിവായിരുന്നു .
"അപ്പൊ അയാളെ പോലെ തോന്നിയതുകൊണ്ടാണോ എന്നെ ഇഷ്ടം ആയെ ?" എനിക്ക് പെട്ടെന്ന് സംശയം ആയി ഞാനവളെ നോക്കി. അതിനു മഞ്ജുസ് എന്നെ തുറിച്ചൊന്നു നോക്കി ദഹിപ്പിച്ചു കളഞ്ഞു .
"അങ്ങനെ
💬 Comments
View all comments