Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
ചെറുപ്പം മുതലേ ..
അവളെന്റെ അടുത്തേക്ക് വരുന്നത് ചുറ്റുമുള്ള വേറെ പിള്ളേരും ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ പരിചയക്കാർ ആണെന്ന് അറിയാവുന്ന ചിലർ അത് കാര്യമാക്കുന്നില്ല . മായേച്ചി എന്റെ അടുത്ത് വന്നു ഒന്ന് ചുമച്ച് കാണിച്ചു .ആരുടെയോ ബൈക്കിന്റെ മോളിൽ ഇരുന്ന ഞാൻ അതോടെ മടിച്ചു മടിച്ചു മുഖം ഉയർത്തി.
"ഗുഡ് മോർണിംഗ് "
മായേച്ചി ചെറു ചിരിയോടെ പറഞ്ഞു.
"അഹ്..."
ഞാൻ പതിയെ മൂക്കോളി.
"എന്ത് ഹാ ...എവിടെ ആയിരുന്നു രണ്ടീസം, നിന്നെ കണ്ടില്ലല്ലോ ?"
മായേച്ചി പതിയെ തിരക്കി .
"പനി പിടിച്ചു ..നല്ല ക്ഷീണം ആയിരുന്നു "
ഞാൻ പതിയെ തട്ടിവിട്ടു .
"മ്മ്...പനിയുടെ ക്ഷീണം തന്നെ അല്ലെ , അതോ ?"
അവളൊന്ന് അർഥം വെച്ചു പറഞ്ഞു എന്നെ ഒന്നുമറിയാത്ത പോലെ നോക്കി .ഞാൻ ആകെ ചമ്മിക്കൊണ്ട് ഇരിപ്പാണ് . ഒന്നും പറയാനും പറ്റില്ല. അവൾക്കെല്ലാം അറിയാമല്ലോ .
"അല്ല പനി ആയിട്ട് തന്നെയാ .."
ഞാൻ ചിരി വരാതെ പറഞ്ഞൊപ്പിച്ചു .
"മ്മ്...എവിടെ നിന്റെ കുഞ്ചൂസ്..കണ്ടില്ലല്ലോ ..?"
മായേച്ചി ശബ്ദം താഴ്ത്തി എന്നോടായി തിരക്കി .
"എനിക്കറിഞ്ഞൂടാ ..നീ ഒന്ന് പോയെ "
ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ അവളെ തുറിച്ചു നോക്കി .
"നീയോ ..അതൊക്കെ വീട്ടില് വരുമ്പോ മതി..ഇവിടെ ഞാൻ നിന്റെ ടീച്ചറ...മര്യാദക്ക് സംസാരിച്ചോണം "
മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി, വിരൽ ചൂണ്ടി..
"ഓ...എന്ന മിസ് ക്ഷമിച്ചാട്ടെ ..സോറി.."
ഞാനവളെ തൊഴുതുകൊണ്ട് പറഞ്ഞു .അത് കണ്ടു മായേച്ചി ചെറുതായി ഊറിച്ചിരിക്കുന്നുണ്ട് . ഞങ്ങളങ്ങനെ മിണ്ടിയും പറഞ്ഞും നിൽക്കെ
💬 Comments
View all comments