0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ആണ് മഞ്ജുസിന്റെ കാർ സ്വല്പം അകലെ നിന്നും വരുന്നത് കണ്ടത് .മിക്കതും എനിക്കിട്ടുള്ള താങ്ങു തന്നെ ആയിരുന്നു .

"ആഹ്..വന്നല്ലോ വനമാല " അവളുടെ കാർ കണ്ടതും മായേച്ചി ചിരിയോടെ പറഞ്ഞു .

"മായേച്ചി പൊക്കെ..അല്ലെങ്കിൽ എനിക്കെന്തോ പോലെയാ " ഞാൻ പെട്ടെന്ന് അവളെ ഒഴിവാക്കാനായി പറഞ്ഞു .

"വേണ്ട ചെക്കാ , ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ..ഞാൻ നിന്റെ വീട്ടിൽ അറിയിച്ചാലുണ്ടല്ലോ " അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു .

"അയ്യോ..അതൊന്നും വേണ്ട...ഞാൻ തന്നെ ടൈം ആകുമ്പോ പറയാനിരിക്കുവാ " ഞാൻ സ്വല്പം വിറയലോടെ പറഞ്ഞൊപ്പിച്ചു .

"മ്മ്...പിന്നെ ..ഇതൊക്കെ ചീപ് ആണുട്ടോ ..ഈ ആരുമറിയാതെ ഉള്ള പരിപാടി ഒക്കെ .." അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി ചിരിച്ചു .

"ഇയാളൊന്ന് പോയി തരുവോ ..നിനക്ക് അസൂയ അല്ലെടി , എടുക്കാ ചരക്കെ " ഞാനവളെ സ്ഥിരം കളിയാക്കുന്ന ഡയലോഗ് എടുത്തിട്ടു.

"ഡാ ഡാ ..വേണ്ട .നീ കുറെ ആയി.." അവളെന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു .

"ഓ പിന്നെ..എളുപ്പം പോയി കെട്ടാൻ നോക്കെടി ..നിന്റെ അമ്മ ഹേമ ആന്റി എന്ത് പാവം ആണ്..എത്ര കാലം ആയി പറയുന്നു "

ഞാൻ അവളെ പിരികയറ്റാനായി പറഞ്ഞു

"ഓ..എന്റെ അമ്മയല്ലേ ..അത് ഞാൻ സഹിച്ചു..." അവൾ ചിരിയോടെ പറഞ്ഞു .

ഞങ്ങൾ അങ്ങനെ അങ്കം വെട്ടി നിൽക്കെ മഞ്ജുസ് അവിടേക്കെത്തി . കാർ നിർത്തി പുള്ളിക്കാരി ഇറങ്ങി .ബ്ലാക്ക് സാരിയും ബ്ലൗസും ആണ് വേഷം . സാരിയുടെ ബോര്ഡറില് ചുവപ്പു കളർ ആണ്..കറുത്ത ബ്ളൗസിന്റെ

💬 Comments

View all comments