0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

.അതിനു മുൻപ് ഇന്റെർവെല്ലിനും ലഞ്ച് ബ്രെക്കിനും ഒന്നും എനിക്കും മഞ്ജുവിനും തമ്മിൽ കാണാൻ ഒത്തിരുന്നില്ല .അതുകൊണ്ട് നേരത്തെ വിട്ടത് ഞങ്ങൾക്ക് ആഗ്രഹം ആയി .

ആ ദിവസം ഞാനും മഞ്ജുസം കൂടി കോളേജിൽ നിന്നും സ്വല്പം മാറിയുള്ള ഒരു ബീച്ചിലേക്കാണ് പോയത് . അവിടെ തന്നെ പാർക്കും ഉണ്ട് . ഞങ്ങൾ നേരെ പാർക്കിലെ ഒരൊഴിഞ്ഞ മൂലയാണ് ആദ്യം തിരഞ്ഞത് . അധികമാരുടെയും കണ്ണിൽ പെടാത്ത ഒരു ഭാഗത്ത് ഞാനും മഞ്ജുവും പോയി ഇരുന്നു .അറിയാവുന്നവരോ , കോളേജിലെ തന്നെ വേറെ കപ്പിൾസോ അവിടെ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നതുകൊണ്ട് ചെറിയ ഉൾഭയം ഞങ്ങൾക്കുണ്ട് .

പാർക്ക് ചെയറിൽ ഇരുന്നു ഞാനും മഞ്ജുവും മുഖത്തോടു മുഖം നോക്കി . അപ്പോഴേയ്ക്കും ഞങ്ങൾ ശരിക്കും കാമുകി കാമുകന്മാരായി കഴിഞ്ഞിരുന്നു . എന്റെ പ്രായക്കുറവൊക്കെ മറന്നു മഞ്ജുസ് എന്നെ വല്ലാണ്ടെ സ്നേഹിച്ചു തുടങ്ങിയിരുന്നു .

അവൾ ഇടം കാൽ അല്പം ഉയർത്തി വലതു തുടയിലേക്ക് കയറ്റി വെച്ച് കാലിൽ കാലുപിണച്ചിരുന്നു എന്നെ നോക്കി . .ഞാൻ പെട്ടെന്ന് മഞ്ജുസിനോട് സ്വല്പം ചേർന്നിരുന്നു അവളുടെ ഇടതു കൈത്തലത്തിൽ എന്റെ വലംകൈ അമർത്തി പിടിച്ചു ..

"മ്മ് ?"

അവളെന്നെ നോക്കി പുരികം ഉയർത്തി.

"ഒന്നുമില്ല .."

ഞാനവളുടെ കഴുത്തിനോട് മുഖം ചേർത്ത് അവളുടെ ലോഷന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു .

"പനി ഒക്കെ മാറിയില്ലേ നിന്റെ ?"

അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു .

"മ്മ്...."

ഞാൻ മൂളി .

അവളെന്നെ എന്തോ ആദ്യമായി കാണുന്ന പോലെ കണ്ണിമ വെട്ടാതെ

💬 Comments

View all comments