0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

നോക്കി ഇരുന്നു . രണ്ടു ദിവസം കൊണ്ട് ഇവൾക്ക് വട്ടായോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല .

"എന്താ നോക്കണേ? "

ഞാൻ അവളുടെ ബ്ലൗസിനും ശരിക്കും ഇടയിലെ , വയറ്റിലെ ഗ്യാപ്പിൽ ആരും കാണാതെ ടച് ചെയ്തുകൊണ്ട് ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് ഞെട്ടി . അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി പേടിപ്പിച്ചു.ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി...

"അല്ല..മഞ്ജുസ് എന്തിനാ വീണ്ടും സാരി ഉടുത്തെ..ഞാൻ ഈ സാധനം ഇടേണ്ടന്നു പറഞ്ഞതല്ലേ " ഞാൻ അവളുടെ വയറിലേക്ക് നോക്കികൊണ്ട് പറഞ്ഞു . അത് കേട്ടതും അവൾ പുഞ്ചിരിച്ചു .

"പിന്നെ നീ പറയുന്ന ഒകെ കേൾക്കുന്നതല്ലേ എന്റെ പണി , ഒന്ന് പോടാ ചെക്കാ " മഞ്ജുസ് എന്റെ തുടയിൽ ഇടം കൈ അമർത്തി കൊണ്ട് പറഞ്ഞു .

സാധരണ ഒരു പെണ്ണ് അങ്ങനെ കൈവെച്ചാൽ കമ്പി ആകേണ്ടതാണ് . ഇപ്പോൾ മഞ്ജുസ് അങ്ങനെ അടുത്ത് വന്നാലൊന്നും കമ്പി ആകുന്നില്ല . ഇപ്പോൾ കാമം പോയി പ്രണയം ആയതുകൊണ്ടോ എന്തോ !

"അത് ശരി..അപ്പൊ എന്നെ ഒരു വിലയും ഇല്ലേ ?" ഞാനവളെ സംശയത്തോടെ നോക്കി .

"ഇല്ല .." അവൾ തീർത്തു പറഞ്ഞു ചിരിച്ചു കാണിച്ചു .

"എന്ന ഞാൻ പോവ്വാ ..ഇയാളിവിടെ ഒറ്റക്കിരുന്നോ" ഞാൻ അവളുടെ ആക്കിയുള്ള ചിരികണ്ടു ദേഷ്യപ്പെട്ടു എണീക്കാൻ തുടങ്ങി .

"ഏയ് ഏയ് ..കവി ..ഇരിക്കെടാ അവിടെ " അവൾ എണീക്കാൻ തുടങ്ങിയ എന്നെ പിടിച്ചിരുത്തി കണ്ണുരുട്ടി .

"നീ എങ്ങോട്ടാ ഈ പോകുന്നെ ?" മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു

💬 Comments

View all comments