Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
അമ്മപോലും വിശ്വസിക്കില്ല..ഒരു മിട്ടായി പോലും വാങ്ങി തരാത്തവനാ.."
അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു മഞ്ജുസിനെ നോക്കി. അതുകെട്ടെന്നോണം മഞ്ജുസും ചിരിച്ചു . ഞാൻ ഒന്നും മിണ്ടാൻ പോയില്ല ..അല്ലേൽ തന്നെ എന്ത് മിണ്ടാൻ..അത് സത്യമാണ് !
സ്വല്പ നേരം കൂടി അങ്ങനെ ഓരോന്ന് സംസാരിച്ചു നിന്ന ശേഷം ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു . പിന്നെ മഞ്ജുസ് ഇടക്കു ഫോൺ ചെയ്യുമ്പോൾ അഞ്ജുവുമായും സംസാരിക്കാൻ തുടങ്ങി . അങ്ങനെ അവർക്കിടയിലും ഒരു അടുപ്പം വന്നു തുടങ്ങി. ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി. ഇതിനിടക്ക് ഞങ്ങളുടെ റൊമാൻസ് ഒക്കെ പതിവ് പോലെ നടക്കുന്നുണ്ട്. കളി മാത്രം ഹേ ഹേ ! ഒരീസം കല്ല് ചൂടായി വന്നതാണ് ..പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞാനും മഞ്ജുസും ഉടക്കായി . മഞ്ജുസ് ടാബ്‌ലെറ്റ് കഴിച്ചിട്ടില്ല അതുകൊണ്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു ..ഞാൻ ആണെങ്കിൽ കോണ്ടം ഇടാതെ വേണമെന്ന വാശിപ്പുറത്തും !
"എന്ന പോയി വല്ല വാഴക്കും തുളയിട്" എന്ന് മഞ്ജുസ് അറുത്ത് മുറിച്ചു പറഞ്ഞു . അതെന്നെ ഊശിയാക്കുന്ന ഡയലോഗാണ് . പിന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തെറ്റി ..അവള് കളിയും കുളിയും ഒന്നുമില്ലെന്ന് പറഞ്ഞു ഷട്ടർ ഇട്ടു . നോം പ്ലിങ്ങസ്യാ ആയിട്ട് കുറച്ചു നേരം ഇരുന്നു ..പിന്നെ പോയി കൊഞ്ചിയിട്ടും കുഴഞ്ഞിട്ടും ഒന്നും പെണ്ണ് അടുക്കുന്നില്ല ..വേണേൽ പോയി കോണ്ടം വാങ്ങി വരാൻ പറഞ്ഞു . പറ്റില്ലെന്ന വാശിയിൽ ഞാനും .
അവളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം . ക്‌ളാസ് കഴിഞ്ഞു ഞാൻ നേരെ മഞ്ജുസിനെ കാണാനായി വീട്ടിൽ ചെന്നു.
💬 Comments
View all comments