0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ഇരിക്കുമ്പോഴും ഒരു ചായ ചോദിക്കാതെ കിട്ടും !

"ഒരു പിന്നേം ഇല്ല..ഇപ്പഴേ തള്ളച്ചി ലുക്ക് ആണ് ..ഒരഞ്ചാറു കൊല്ലം കഴിഞ്ഞാൽ മഞ്ജുസ് എന്റെ അമ്മയാണെന്നേ കാണുന്നൊരു പറയു "

ഞാൻ അവളെ വട്ടം പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.കൈവിട്ടാൽ ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കും .

"പോടാ പോടാ ..ഇതൊക്കെ നീ സ്വയം പറഞ്ഞു ആശ്വസിച്ചോ .."

മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു , അവിടെ മുഖം പൂഴ്ത്തി..അവളുടെ നിശ്വാസം എന്റെ ടി-ഷർട്ടിനു മീതേകൂടി ആണെങ്കിലും ഞാൻ നെഞ്ചിൽ അറിഞ്ഞു തുടങ്ങി .

"എന്തുവാ ഈ കാണിക്കുന്നേ "

ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടി..

മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ അള്ളിപിടിച്ചിരുന്നു .

"എനിക്ക് എത്രേം പെട്ടെന്ന് നിന്നെ കല്യാണം കഴിക്കണം "

കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം മുഖം ഉയർത്തി മഞ്ജു ചിരിയോടെ പറഞ്ഞു .

"അതെന്തിനാ..പെട്ടെന്ന് ?" ഞാൻ അവളെ സംശയത്തോടെ നോക്കി .

"വേണം അതെന്നെ ..എനിക്കിനി വയ്യ ഇങ്ങനെ പിടിച്ചു നിക്കാൻ .." മഞ്ജുസ് കുട്ടികളെ പോലെ ചിണുങ്ങി.

"ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോ ദൈവമേ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

"നീ വീട്ടിൽ പറ ..എന്താ റിയാക്ഷൻ എന്നറിയാലോ " മഞ്ജുസ് പതിയെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

"അതിപ്പോ അറിയാൻ ഒന്നുമില്ല..ഞാൻ ഇപ്പൊ തന്നെ പറഞ്ഞു തരാം .." ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി..

"മ്മ്" മഞ്ജുസ് പരിഭവത്തോടെ മൂളി .

"മിസ്സെ , വീട്ടിൽ പറഞ്ഞാ

💬 Comments

View all comments