0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ചിലപ്പോ ആദ്യം ചോദിക്ക്യാ ഒരു രണ്ടാം കെട്ടുകാരിയെ നിനക്ക് കിട്ടിയുള്ളോ എന്നാവും..മഞ്ജുസിനു ഫീൽ ആവില്ലല്ലോ "

ഞാനവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കവിളിൽ ചുംബിച്ച ശേഷം പതിയെ തിരക്കി..

"ഫീൽ ഒക്കെ ആവും..എന്നാലും സാരല്യ .." അവൾ ചിരിയോടെ പറഞ്ഞു കണ്ണ് നിറച്ചു..

"മഞ്ജുസ് അതൊന്നും ഇപ്പഴേ മൈൻഡ് ചെയ്യണ്ട ..ഒന്നും നടന്നില്ലെങ്കി ഞാൻ ചത്തുകളയും എന്നങ്ങു പറയും "

ഞാൻ അവളെ പുണർന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

"അപ്പൊ ?"

അവൾ സംശയത്തോടെ ചോദിച്ചു..

"അപ്പൊ അവര് സമ്മതിക്കുമെന്നു വിചാരിക്കാം ..അല്ലെങ്കി വേറെ വഴി ഒന്നുമില്ല മോളെ ....."

ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . ഞാനും മഞ്ജുസും ഫ്രീ ആയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളൊക്കെ വളരെ ഹാപ്പി ആയിരുന്നു . കമ്പ്യൂട്ടർ കോഴ്സ് കഴിയാൻ നേരം മഞ്ജുസ് കാറുമായി വരും , പിന്നെ ബീച്ചിലും പാർക്കിലും തീയേറ്ററിലുമൊക്കെ ആയി ഫുൾ എന്ജോയ്മെന്റ് . പക്ഷെ ലോക്കൽസിന്റെ പോലെ പിടിക്കാനും തൊടാനുമൊന്നും മഞ്ജുസ് സമ്മതിക്കില്ല . വേണേൽ കയ്യിൽ മുറുകെ പിടിക്കാം . കയ്യിലൊരു ഉമ്മ വെക്കാം ..ആരുമില്ലെന്നുറപ്പുണ്ടെങ്കി ചുണ്ടത്തും ! അല്ലാതെ ഹോണടിക്കാനും ചന്തിക്കു പിടിക്കാനുമൊക്കെ ചെന്നാൽ അവൾക്ക് കലി ഇളകും . അതറിയാവുന്നതുകൊണ്ട് ഞാനും അടങ്ങി ഇരിക്കും .

വീട്ടിൽ ഇന്ന് പറയാം , നാളെ പറയാം എന്നൊക്കെ പറഞ്ഞു നീണ്ടു പോയി . ഇടക്ക് അഞ്ജുവുമായി ഞാൻ മഞ്ജുസിനെ ഒന്ന് കൂട്ടിമുട്ടിക്കുകയും ചെയ്തു . അഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുമെങ്കിലും അവൾ ഈ കാര്യത്തിൽ എനിക്ക് അനൂകൂലമാണ് . അതുകൊണ്ട് മഞ്ജുവുമായി

💬 Comments

View all comments