0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

പാർക്ക് ചെയ്യാറ് . അധികം തിരക്കൊന്നും ഉണ്ടാകില്ല..അത്ര ഫേമസ് അമ്പലം ഒന്നുമല്ല. അവിടെ ബൈക്ക് പാർക്ക് ചെയ്യാനായി കയറ്റിയപ്പോൾ തന്നെ മഞ്ജുസിന്റെ സ്വിഫ്റ്റ് കാര് ഒരു മൂലക്ക് ഒറ്റക്ക് കൂട്ടില്ലാതെ കിടക്കുന്നത് കണ്ടു. കമ്പനിക്ക് കുറച്ച ബൈക്കുകൾ മാത്രമാണുള്ളത് .

അഞ്ജുവും അതിലേക്ക് ശ്രദ്ധിച്ചു . അവൾക് അപ്പോൾ തന്നെ സംഭവം മനസിലായ മട്ടുണ്ട് . അവൾ മുൻപും ഈ കാർ കണ്ടിട്ടുള്ളതാണ് . അതിന്റെ മുൻപിലെ ചില്ലിന്റെ ഒരു സൈഡിൽ ആലിലയിൽ കൃഷ്ണൻ കിടക്കുന്ന സ്റ്റിക്കറും ഓടക്കുഴലും ഒക്കെ ഉണ്ട്. അത് കണ്ടാൽ അറിയാം മഞ്ജുവിന്റെ കാർ ആണെന്ന് .

ഞാൻ ബൈക്ക് നിർത്തി . ആദ്യം അഞ്ജുവും പിന്നാലെ ഞാനും ഇറങ്ങി . അവളെന്നെ അടിമുടി ഒന്ന് നോക്കി .

"എന്താ നോക്കുന്നെ ?" ഞാനവളോടായി പുരികം ഉയർത്തികൊണ്ട് ചോദിച്ചു .

"ഈ കാർ നിന്റെ മലർ മിസ്സിന്റെ അല്ലെ ?" അവൾ എന്നെ സംശയത്തോടെ നോക്കികൊണ്ട് തിരക്കി .

സംഭവം അവൾക്ക് കത്തിയെന്നു ആ ഒറ്റ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായി. ഇനി ഉരുണ്ടിട്ടു കാര്യമില്ല..എന്നാലും എളുപ്പം പിടികൊടുക്കാൻ പാടില്ല..

"ആഹ്..പറഞ്ഞത് പോലെ ശരിയാണല്ലോ..ഇത് മഞ്ജുസിന്റെ കാർ ആണ്.." ഞാൻ അവളുടെ മുഖത്ത് നോക്കാതെ കാറിന്റെ അടുത്തേക്ക് നീങ്ങി ബോണറ്റിൽ തൊട്ടു നോക്കികൊണ്ട് പറഞ്ഞു .

എന്റെ അഭിനയമൊക്കെ നോക്കി മാറിൽ കൈപിണച്ചുകൊണ്ട് അഞ്ജു എന്നെ അടിമുടി നോക്കി. അവളെ ഫേസ് ചെയ്യാൻ സ്വല്പം നാണം തോന്നിയ ഞാൻ നാടോടിക്കാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ ചെന്ന ഭാവത്തിൽ നിന്നു.

"അതെ ചേട്ടായി ..കൂടുതൽ

💬 Comments

View all comments