Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
തിരക്കി ..
"ആവശ്യം ഉണ്ട്..കളിക്കാതെ പറയെടാ " മഞ്ജു ചൂടായി..
"അതെ..ഭാവി ഭർത്താവിനെ എടാ , പോടാ എന്നൊക്കെ വിളിക്കുന്നത് മോശം ആണുട്ടോ " ഞാൻ അവളുടെ കാർക്കശ്യം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു .അത് കേട്ടതും മറു തലക്കൽ മഞ്ജു ചിരിക്കുന്നുണ്ട്...
"സോറി ഏട്ടാ ...ഞാൻ അറിയാണ്ടെ പറഞ്ഞതാ...ക്ഷമിക്കണേ ." മഞ്ജുസ് എന്റെ പരാതി തീർക്കാൻ എന്നോണം ഫോണിലൂടെ കൊഞ്ചി..
"ആഹാ..എന്താ സുഖം..കേൾക്കാൻ..കണ്ടിന്യു കണ്ടിന്യൂ...." ഞാൻ ചിരിയോടെ പറഞ്ഞു..
"അയ്യടാ ..ചെലക്കാതെ കാര്യം പറയെടാ ..നീ എവിടെയാ ഉള്ളെ?" മഞ്ജു ചിരിയോടെ പറഞ്ഞു വീണ്ടും ദേഷ്യപ്പെട്ടു...
"ഞാൻ എവിടെ ആയാൽ എന്താ ..ഇയാൾക്ക് കോളേജ് ഇല്ലേ അപ്പൊ ?" ഞാൻ സംശയത്തോടെ തിരക്കി ..
"അങ്ങനെ എവിടേലും ആയാലൊന്നും പറ്റില്ല...എനിക്ക് കൃത്യം ആയിട്ട് അറിയണം " മഞ്ജുസ് കട്ടായം പറഞ്ഞു .
"അതെ..കൂടുതൽ ഭരിക്കാൻ വരണ്ടാട്ടോ..." മഞ്ജുസിന്റെ വർത്താനം കേട്ട് എനിക്ക് ചൊറിയാൻ തുടങ്ങി..
"വന്ന നീ എന്ത് ചെയ്യും...?" മഞ്ജുസും വിട്ടില്ല..
"വന്നാലോ ..വന്ന ഞാൻ നിന്നെ പിടിച്ചു പണിഞ്ഞു വിടും " ഞാൻ അകത്തേക്ക് നോക്കി അമ്മയില്ലെന്നുറപ്പാക്കി പതിയെ തട്ടിവിട്ടു...
"അയ്യടാ...മതിയെടാ കൊഞ്ചിയത്..നീ എവിടാണെന്നു പറഞ്ഞെ ..എനിക്ക് നിന്നെ കാണണം " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു ..
"അപ്പൊ നിനക്കു കോളേജ് ഇല്ലേ ?' ഞാൻ സംശയത്തോടെ ചോദിച്ചു ..
"ഇന്ന് ലീവ് ആണ്...അതല്ലേ വിളിച്ചേ ..നീ എവിടാണെന്ന് പറയെടാ തെണ്ടി...എത്ര നേരായി ചോദിക്കണൂ" മഞ്ജുസ് വീണ്ടും കൊഞ്ചി..
"ഞാൻ പൊരേല് ഉണ്ട്..ഇങ്ങളെവിടെയ ?" ഞാൻ ചിരിയോടെ സ്വല്പം മലബാർ ടച്ചിൽ തട്ടിവിട്ടു .
💬 Comments
View all comments